Wednesday 29 April 2020 12:30 PM IST

കൊറോണ വൈറസിനെ തടയാൻ സാനിറ്റേഷൻ ടണലുകൾ ഫലപ്രദമോ?

Sruthy Sreekumar

Sub Editor, Manorama Arogyam

tunnel

കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ പ്രധാന ഘടകങ്ങളാണ് സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകലും സാനിറ്റൈസർ ഉപയോഗവും. ഇതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ സാനിറ്റേഷൻ ടണലുകൾ അഥവാ അണുനാശിനി ടണലുകൾ സ്ഥാപിച്ചത്.

ഇതിലൂടെ കടന്നുപോകുമ്പോൾ ശരീരം അണുവിമുക്തമാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ ടണലുകൾ ശാസ്ത്രീയമല്ല എന്നുള്ള വിവരവും പിന്നാലെ വന്നു.

ഈ വിഷയത്തെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ബി. പദ്മകുമാർ

വിശദമായി അറിയാൻ വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Health Tips