Saturday 12 September 2020 04:42 PM IST

മുടി പട്ടുപോലെ തിളങ്ങാൻ സൂപ്പർ ഹെയർ പാക്ക്: വിഡിയോ കാണാം

Sruthy Sreekumar

Sub Editor, Manorama Arogyam

videobeauty

ഏറ്റവുമധികം ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നങ്ങളാണ് മുടിയുമായി ബന്ധപ്പെട്ടത്. മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ വ്യക്തിയുടെ സൗന്ദര്യത്തെ മാത്രമല്ല ആത്മവിശ്വാസത്തെ തന്നെ കെടുത്തി കളയും. മുടിയുടെ ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു ഹെയർ പായ്ക്ക് പരിചയപ്പെടുത്തുകയാണ് സൗന്ദര്യപരിചരണ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോ. റീമ പത്കുമാർ.

വീട്ടിലും പരിസരത്തും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കാവുന്ന ലളിതമായ ഒരു ഹെയർ പായ്ക്ക് ആണ് ഇവിടെ നൽകിയിരിക്കുന്നത്. മുട്ട, ഉലുവ , ചെറിയ ഉള്ളി എന്നിവ ഉൾപ്പെടുന്ന പായ്ക്ക് ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം. മുടി കൊഴിച്ചിൽ നിൽക്കും, പുതിയ മുടി വളരുകയും ചെയ്യും.

വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Health Tips