Saturday 28 November 2020 04:44 PM IST

വെയിലേറ്റു വാടും ചർമത്തിന് ഉണർവേകാം: വീട്ടിൽ തയാറാക്കാം കിടിലൻ ഫെയ്സ് പായ്ക്ക്

Sruthy Sreekumar

Sub Editor, Manorama Arogyam

beautytan77

ഹെൽതി ബ്യൂട്ടി വിഡിയോ സീരീസിൽ ഇത്തവണ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് മാറാൻ വീട്ടിൽ തന്നെ പായ്ക്ക് തയാറാക്കുന്ന വിധമാണ്. വീട്ടിൽ ലഭ്യമായ കാപ്പിപ്പൊടി, അരിപ്പൊടി, തൈര് എന്നിവ മാത്രം മതി. എണ്ണമയമുള്ള ചർമമാണെങ്കിൽ കൊഴുപ്പു കുറഞ്ഞ തൈര് ഉപയോഗിക്കാം. പായ്ക്കു മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ദിവസേന ചെയ്യാം

കരിവാളിപ്പ് അകറ്റാനുള്ള പായ്ക്ക് തയാറാക്കുന്നവിധം നിർദേശിക്കുന്നത് സൗന്ദര്യചികിത്സാവിദഗ്ധയായ ഡോ. റീമ പത്മകുമാറാണ്. 

വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Beauty Tips