ചുണ്ടിലെ കറുപ്പുനിറം ഒരുപാട് ആളുകളെ അലട്ടുന്ന പ്രശ്നമാണ്. ചുണ്ട് കറുത്തുപോയതിന്റെ പേരിൽ കളിയാക്കലുകളും പരിഹാസങ്ങളും ഏൽക്കേണ്ടിവരുന്നവരും ഒട്ടേറെയാണ്. അമിതമായ മെലാനിൻ ഉൽപാദനം മൂലമുള്ള ഹെപ്പർ പിഗ്മെന്റേഷൻ, അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത്, പുകവലി തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ ചുണ്ടിന്റെ നിറം മങ്ങി കരിവാളിപ്പു പടരാം. ചുണ്ടിലെ കറുപ്പുനിറം മാറാൻ സഹായിക്കുന്ന പൊതുവായ ചില വീട്ടുമാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയാണ് ഇപ്രാവശ്യത്തെ ഹെൽതി ബ്യൂട്ടി സീരീസിലൂടെ ഡോ. റീമ പത്മകുമാർ.
വിഡിയോ കാണാം...