Saturday 01 February 2020 05:48 PM IST

'യാത്രകളാണ് എന്റെ എനർജി'; ഇത് തസ്‌വീർ, തോൽവിയെ തോൽപ്പിച്ച പോരാളി! (വിഡിയോ)

Sruthy Sreekumar

Sub Editor, Manorama Arogyam

thasveer-arogyam Photo: Syam Babu

ഇത് തസ്‌വീർ മുഹമ്മദ്. 23 മത്തെ വയസ്സിൽ ഉണ്ടായ അപകടത്തിൽ വലതു കാൽ നഷ്ടമായെങ്കിലും തളരാതെ പോരാടി സൂപ്പർ മോഡലും സാഹസികനുമായി മാറിയ വ്യക്തി. യാത്രകൾ ഊർജമാക്കുന്ന തസ്‌വീർ ഇപ്പോൾ സ്വയം ഒരു ബ്രാൻഡായി മാറിയിരിക്കുന്നു. "യാത്രകളാണ് എന്റെ എനർജി. മൂഡോഫ് ആയാലും ഒരു യാത്ര പോയാൽ ഒക്കെ ശരിയാകും"- തസ്‌വീർ പറയുന്നു. തസ്‌വീറിന്റെ ജീവിതം അറിയാം, വിഡിയോ കണ്ടുനോക്കൂ... 

അഭിമുഖം പൂർണ്ണമായും ഫെബ്രുവരി ലക്കം മനോരമ ആരോഗ്യത്തിലൂടെ വായിക്കാം... 

Tags:
  • Manorama Traveller