കേരളത്തിലെ മികച്ച ആർക്കിടെക്ടുമാരെ ആദരിക്കാൻ വനിത വീടും ജോൺസൺ ബാത്റൂംസും ചേർന്നൊരുക്കുന്ന വനിത വീട് ആർക്കിടെക്ചർ അവാർഡിലേക്ക് ഇപ്പോൾ എൻട്രികൾ അയക്കാം. ഏഴ് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാം, അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യാം.
റെസിൻസ്, റെസിഡൻഷ്യൽ ഇന്റീരിയർ, പബ്ലിക് സ്പേസ്/ ഇൻസ്റ്റിറ്റ്യൂഷൻ, ഹോസ്പിറ്റാലിറ്റി, മൾട്ടിപ്പിൾ ഡ്വല്ലിങ്, കൺസർവേഷൻ, യങ് ആർക്കിടെക്ട് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. 2023 ഒക്ടോബർ 31 ആണ് എൻട്രികൾ അയ്ക്കാനുള്ള അവസാനദിവസം.

To participate log on to : www.vanithaveedu.com/architectureawards