The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 2025
അടുത്ത ദിവസങ്ങളിൽ ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. വിവാഹവാർത്ത അച്ഛന് ശ്രീനിവാസൻ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഏപ്രിൽ രണ്ടിന് വിവാഹനിശ്ചയം. ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന അർപ്പിതയാണ് വധു. സിനിമാ സുഹൃത്തുക്കൾക്കായി
കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്കൊപ്പമുള്ള സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വൈറലാകുന്നു. ഭാര്യയുടെ മുടി മുന്നിലേക്കിട്ടാണ് ചാക്കോച്ചന്റെ ക്യൂട്ട് സെൽഫി. യഥാർത്ഥത്തിൽ ചാക്കോച്ചന്റെ പുറകിൽ ഒളിച്ചു നില്‍ക്കുകയാണ് പ്രിയ. ഒറ്റനോട്ടത്തില്‍ മുടിനീട്ടി വളര്‍ത്തിയ ചാക്കോച്ചനെയാണ് ചിത്രത്തിൽ കാണാൻ
പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ ഒരു മലയാളം പോസ്റ്റ് എഴുതിക്കഴിഞ്ഞാൽ കണ്ണുനിറഞ്ഞുപോകുമെന്നാണ് ആരാധകർ പറയുന്നത്. പൃഥ്വിയുടെ ഇംഗ്ലീഷ് പോസ്റ്റുകൾ ഒന്നും മനസ്സിലാകാത്തതു തന്നെ കാരണം. ഇപ്പോഴിതാ പൃഥ്വിയുടെ പുതിയ പോസ്റ്റും ആരാധകർക്കിടയിലും ട്രോളന്മാർക്കിടയിലും ചർച്ചയാകുന്നു. ടിയാന് എന്ന പുതിയ സിനിമയുടെ
നടൻ ധ്യാൻ ശ്രീനിവാസന്റെ ഭാവിവധു അർപ്പിതയാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഒരു പെൺകുട്ടിയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ആധികാരികതയെ സംബന്ധിച്ചു വ്യക്തതയൊന്നുമില്ലെങ്കിലും ഈ പെൺകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ധ്യാൻ ശ്രീനിവാസന്റെ വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് അടുത്ത
പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവനുള്ള ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. മലയാളത്തിൽ മാത്രമല്ല തമിഴിലും ചിത്രത്തിന് അത്രയേറെ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലെ മലർ എന്ന കഥാപാത്രത്തെ ഇന്നും നെഞ്ചോട് ചേർത്ത് കൊണ്ടുനടക്കുന്നവരാണ് മലയാളികൾ. സായി പല്ലവിയെ ഞെട്ടിച്ച ചില
പൊതുവെ അൽപം ദേഷ്യക്കാരനാണ് അല്ലു അർജുൻ. എന്നാൽ പെട്ടന്നൊന്നും നടൻ ദേഷ്യം പ്രകടിപ്പിക്കാറുമില്ല. കഴിഞ്ഞ ദിവസം സഹികെട്ട് അല്ലു അർജുന് ദേഷ്യപ്പെടേണ്ടി വന്നു. മുംബൈയില്‍ തന്റെ സിനിമയ്ക്കായി എത്തിയ മോഡലുകളോടാണ് അല്ലുവിന് ദേഷ്യപ്പെടേണ്ടി വന്നത്. പുതിയ ചിത്രമായ ദുവുഡാ ജഗന്നാഥം എന്ന സിനിമയുടെ
യുവതാരം സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. വാട്സപ്പിലും ഫെയ്സ്ബുക്കിലും അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്. ജഗതി ശ്രീകുമാറിനേയും മാമുക്കോയയേയും സലിം കുമാറിനെയും കൊന്ന സോഷ്യല്‍ മീഡിയയുടെ ഒടുവിലത്തെ ഇരയാണ് സനുഷ. ഇന്നലെ
നടൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം. ധ്യാൻ ഈ വർഷം വിവാഹിതനാകുന്നുവെന്ന് സോഷ്യൽമീഡിയയിൽ വാർത്തവന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ആണ് ധ്യാനിന്റെ വധുവെന്ന പേരിൽ ചില ഓണ്‍ലൈൻ മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായി.<br> <br> ഇതോടെ സംഭവം ഫെയ്സ്ബുക്കിലും
വ്യക്തിജീവിതം ഇത്രയേറെ ചർച്ച ചെയ്ത ഒരു സംവിധായകൻ ബോളിവുഡിൽ ഉണ്ടായിട്ടില്ല. കരൺ ജോഹറിന്റെ ലൈംഗിക കാഴ്ചപ്പാടും ജീവിതവും പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം സ്വന്തം ലൈംഗിക താൽപര്യങ്ങളെക്കുറിച്ചും ഷാരൂഖുമായി ചേർന്നുണ്ടായ അപവാദ പ്രചരണങ്ങളെക്കുറിച്ചും തുറന്നുപറയുന്നു.<br> <br> കരണും ഷാരൂഖും
മഞ്ജു വാര്യർ അതിസുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യൻ സുന്ദരികളായ ശ്രീയ ശരണും തമന്നയും. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. സിനിമയിൽ നായികമാർക്ക് വേണ്ട സൗന്ദര്യ സങ്കല്പത്തെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞത്, ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ല
ബോളിവുഡ് താരസുന്ദരി ശിൽപ ഷെട്ടി ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മറ്റു നടിമാരെക്കാളും മുൻപന്തിയിലാണ്. യോഗയും കഠിനമായ വ്യായാമവും കൃത്യമായ ഡയറ്റിംഗുമാണ് ശിൽപ്പയുടെ സൈസ് സീറോ സൗന്ദര്യത്തിന്റെ രഹസ്യം. വിവാഹിതയും അമ്മയുമായിട്ടും ശിൽപയുടെ സുന്ദരമായ ശരീരത്തോട് അസൂയ പുലർത്തുന്ന നടിമാരാണ്
ജെല്ലിക്കെട്ടിനെ അനുകൂലിച്ച തൃഷയ്ക്ക് സോഷ്യൽമീഡിയയിൽ പൊങ്കാല. തൃഷ ധരിച്ച ഒരു ടീഷര്‍ട്ടാണ് ജെല്ലിക്കെട്ട് അനുകൂലികളെ അവര്‍ക്കെതിരെ തിരിച്ചത്. തൃഷ ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഇതെ തുടര്‍ന്ന് തമിഴ്നാട്ടിൽ പല സ്ഥലങ്ങളിലും പ്രധിഷേധം ശക്തമാണ്. ഈ അവസരത്തിലാണ് പീറ്റ
Results 6376-6387