Thursday 16 May 2019 05:53 PM IST : By സ്വന്തം ലേഖകൻ

ചിരിയുടെ ചിലങ്കയണിഞ്ഞ് അനു സിതാര! തകർപ്പൻ ഫോട്ടോഷൂട്ട് വിഡിയോ കാണാം

anu-new-1

മലയാളത്തിലെ നവനിര നായികമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അനു സിതാര. നാടൻ മുഖമുള്ള മികച്ച കഥാപാത്രങ്ങളും ഹിറ്റുകളുമായി ചുരുങ്ങിയ കാലത്തിനിടെ അനു ആരാധകരെ സ്വന്തമാക്കി. അഭിനയത്തിനൊപ്പം മികച്ച നർത്തകിയുമായ അനു സിതാര ദിലീപിനൊപ്പം ‘ശുഭരാത്രി’ എന്ന ചിത്രമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

വനിതയ്ക്കു വേണ്ടിയുള്ള അനു സിതാരയുടെ കവർ ഫോട്ടോഷൂട്ടിന്റെ തകർപ്പൻ വിഡിയോ കാണാം.