Saturday 10 September 2022 11:13 AM IST

‘അദ്ദേഹത്തിന് കണ്ണു കാണില്ല മാഡം...’: കസേര വരിയുന്ന ആ മനുഷ്യനെ ഞാൻ അതിശയത്തോടെ നോക്കി നിന്നു...‘ചൂലാല’ യുടെ തുടക്കം: വിഡിയോ

V.G. Nakul

Sub- Editor

lakshmi-menon

നവീനമായ ആശയങ്ങളിലൂടെ മലയാളി പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ച വനിതാ സംരംഭകയാണ് ലക്ഷ്മി മേനോൻ. ‘വനിത’ വിമെൻ ഓഫ് ദി ഇയർ പുരസ്കാര ജേതാവ് കൂടിയായ ലക്ഷ്മി അവതരിപ്പിക്കുന്ന പുതിയ ആശയമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

‘ചൂലാല’ എന്ന ഈ പ്രൊജക്ടിനെക്കുറിച്ച് ലക്ഷ്മി വിശദീകരിക്കുന്ന വിഡിയോ കാണാം :