ADVERTISEMENT

കുട്ടികൾക്കൊപ്പം സ്കൂൾ സാധനങ്ങൾ വാങ്ങുന്നത് ആഘോഷമാക്കുന്നതിനായി രാമചന്ദ്രൻ ഗ്രൂപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഓരോ ഷോപ്പിങ്ങും വ്യത്യസ്ത അനുഭവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇക്കുറി രാമചന്ദ്രൻ ബാക് ടു സ്കൂൾ കളക്‌ഷൻ ഒരുക്കിയിരിക്കുന്നത്. ബെൽറ്റ്, സോക്സ്, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, റെഡിമെയ്ഡ് യൂണിഫോം, സ്കൂളിലേക്കാവശ്യമായ തുണിത്തരങ്ങൾ, സ്റ്റേഷനറി എന്നു തുടങ്ങി ആവശ്യമായതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. 

മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് ബഡ്ജറ്റ് ഫ്രണ്ട്‌ലിയായതും ഗുണമേന്മയേറിയതുമായ ഉൽപന്നങ്ങളെല്ലാം ലഭിക്കും. വർഷം മുഴുവനും ഈടു നിൽക്കുന്ന ഉൽപന്നങ്ങൾ ഏറ്റവും മിതമായ ബഡ്ജറ്റിൽ ഇവിടെ നിന്നു വാങ്ങാം. വിവിധ നിലകളിലായി, സ്കൂൾ റീ ഓപ്പണിങ് സ്പെഷലായി വിപണിയിലെ പുതിയ ഉൽപന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

ADVERTISEMENT

ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഒരിടം തന്നെയല്ലേ കുട്ടികൾക്കൊപ്പം പർച്ചേസ് ചെയ്യുമ്പോൾ സൗകര്യം. കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയുടെയും വൻനിരതന്നെ ഇവിടെയുണ്ട്.

പഴവങ്ങാടി, അട്ടക്കുളങ്ങര, ഇഞ്ചക്കൽ, ഉള്ളൂർ, ആറ്റിങ്ങൽ, വെള്ളയമ്പലം, മാൾ ഓഫ് ട്രാവൻകൂർ, നെയ്യാറ്റിൻകര, തിരുമല, നെടുമങ്ങാട് പനച്ചമൂട് തുടങ്ങിയ എല്ലാ രാമചന്ദ്രൻ ഷോപ്പിങ് സെന്ററുകളിലും ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട് സൗകര്യങ്ങൾക്കൊപ്പം ബാക് ടു സ്കൂൾ കളക്‌ഷനും ലഭ്യമാണ്. മിതമായ വിലയിൽ ഉന്നത ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മനസ്സിനിഷ്ടപ്പെട്ട് വാങ്ങുന്നതിനായി രാമചന്ദ്രനേക്കാൾ മികച്ച മറ്റൊരു ഇടമില്ല.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് : 0471 2999 999 / 7122 222

ADVERTISEMENT
ADVERTISEMENT