Thursday 17 August 2023 04:58 PM IST : By Prabha Kailas

കുട്ടികൾക്കും വലിയവർക്കും ഇഷ്ടമാകുന്ന സാൻവിച്ച്, തയാറാക്കാം ഈസിയായി!

sand

സ്കൂളിൽ കുട്ടികൾക്കു കൊടുത്തു വിടാനും ഓഫിസിൽ കൊണ്ടു പോകാനും ഈസി സാൻവിച്ച് റെസിപ്പി....
ചേരുവകൾ

∙ഉള്ളി -1/2 കപ്പ്‌

∙തക്കാളി -1/4 കപ്പ്‌

∙കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/4 കപ്പ്‌

∙കുക്കുമ്പർ -1/4 കപ്പ്‌

∙മല്ലിയില -1/8 കപ്പ്‌

∙മുളകുപൊടി -1/2 ടീസ്പൂൺ

‍∙ചാറ്റ് മസാല -1/2 ടീസ്പൂൺ

∙ഉപ്പ് -ആവശ്യത്തിന്

∙ബ്രെഡ് - 6 പീസ്

∙ചീസ് സ്പ്രെഡ് - ആവശ്യത്തിന്

∙വെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video
  • Breakfast Recipes