സേമിയ കൊണ്ടു പായസവും ഉപ്പുമാവും തയാറാക്കി മടുത്തെങ്കിൽ ഇതാ ഒരു വെറൈറ്റി റെസിപ്പി. ഒരിക്കലെങ്കിലും തയാറാക്കി നോക്കണം ഈ രുചിയൂറും വിഭവം....
സേമിയ കസ്റ്റർഡ്
∙സേമിയ- 2 ടേബിൾ സ്പൂൺ
∙കസ്റ്റർഡ് പൗഡർ- 1 ടേബിൾ സ്പൂൺ
∙പഞ്ചസാര - 3 ടേബിൾ സ്പൂൺ, വേണമെങ്കിൽ കൂടുതൽ ചേർക്കാം.
∙പാൽ - 2 1/2 കപ്പ്
∙വെള്ളം - 1 കപ്പ്
∙നെയ്യ് - 1/2 ടീസ്പൂണ്
∙വാനില എസ്സൻസ് - 1/4 ടീസ്പൂണ്
∙ഉപ്പ് - 1/8 ടീസ്പൂണ്
തയാറാക്കുന്ന വിധം വിഡിയോയിൽ...