Friday 20 October 2023 04:44 PM IST : By Ganga Sreekanth

നാവിൽ രുചിയുടെ കപ്പലോടും... നവരാത്രി സ്പെഷൽ ശര്‍ക്കര പൊങ്കൽ, കൊതിപ്പിക്കും രുചി!

pongal

നവരാത്രിക്കു തയാറാക്കാം രുചിയൂറും ശർക്കര പൊങ്കൽ. ഇതാ ഈസി റെസിപ്പി.

‍‌ചേരുവകൾ

∙പച്ചരി – ¾ കപ്പ്

∙ചെറുപയർ പരിപ്പ് – ¼ കപ്പ്

∙വെള്ളം – 2 കപ്പ്

∙ശർക്കര പൊടിച്ചത് – 1.1/2 കപ്പ്

∙നെയ്യ് – ½ കപ്പ്

∙തേങ്ങാക്കൊത്ത് – ½ കപ്പ്

∙കശുവണ്ടി – ¼ കപ്പ്

∙ഉണക്കമുന്തിരി – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Cookery Video
  • Desserts