Friday 24 March 2023 11:32 AM IST : By Bincy Lenin

ചക്കക്കുരു കൊണ്ടൊരു അടിപൊളി ഡിസേർട്ട്, തയാറാക്കാം ഈസിയായി!

chakkakuru

ചക്കക്കുരുവും ഒപ്പം ഈന്തപ്പഴവും ചോക്ലേറ്റും, ഇതിന്റെ രുചി ഒന്നു വേറെതന്നെ.

ചേരുവകൾ

∙ചക്കക്കുരു - 150 ഗ്രാം (25 എണ്ണം )

∙ഈന്തപ്പഴം - 225 ഗ്രാം

∙വൈറ്റ് ചോക്ലേറ്റ് - 100 ഗ്രാം

∙മിൽക്ക് ചോക്ലേറ്റ് - 50 ഗ്രാം

∙വെളുത്ത എള്ള് - 1 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)

വിഡിയോ കാണാം...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts