Friday 24 March 2023 02:55 PM IST : By Sameena

ഇഫ്താർ സ്പെഷൽ സ്നാക്ക്, തയാറാക്കാം ചിക്കൻ ഡോനട്ട്!

donuts

ഒറ്റക്കറക്കിൽ സ്നാക്ക് റെഡിയാക്കാം. ഇതാ രുചിയൂറും ചിക്കൻ ഡോനട്ട് തയാറാക്കുന്ന വിധം.

ചേരുവകൾ:
∙ചിക്കൻ എല്ലില്ലാതെ – 250 ഗ്രാം

∙ഉരുളക്കിഴങ്ങ് – 1

∙ബ്രഡ് കഷണങ്ങൾ – 2

∙സവാള – 1

∙‌ഇഞ്ചി – ഒരു കഷണം

∙വെളുത്തുള്ളി – നാല് അല്ലി

∙മല്ലിയില – നാല് തണ്ട്

∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

∙കുരുമുളകുപൊടി – ½ ടീസ്പൂൺ

∙ഗരം മസാല – ½ ടീസ്പൂൺ

∙ജീരകം പൊടിച്ചത് – ½ ടീസ്പൂൺ

∙വറ്റൽ മുളക് ചതച്ചത് – 1 ടീസ്പൂൺ

∙മുട്ട – 2

∙ബ്രഡ് പൊടിച്ചത് – പാകത്തിന്

∙ഉപ്പ് – പാകത്തിന്

∙എണ്ണ – വറുക്കാ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video