കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് കേക്ക്. എന്നാൽ ഇനി മുതൽ ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ പഞ്ഞിപോലുള്ള കേക്ക് വീട്ടിൽ തയാറാക്കിയാലോ. ഇതാ ഈസി റെസിപ്പി...
ചേരുവകൾ
∙നെയ് -1/2 കപ്പ്
∙പഞ്ചസാര -3/4 കപ്പ്
∙പാൽ പൊടി -1/2കപ്പ്
∙മൈദ -11/4കപ്പ്
∙ബേക്കിങ് പൗഡർ -1ടീസ്പൂൺ
∙ബേക്കിങ് സോഡാ -1/4ടീസ്പൂൺ
∙പാൽ -1കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ...