Monday 04 December 2023 11:23 AM IST : By Bismi

ഉരുളക്കിഴങ്ങു കൊണ്ടൊരു ഈസി സ്നാക്ക്, വെറൈറ്റി റെസിപ്പി!

snack

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ ഒരു ഈസി പൊട്ടേറ്റോ സ്നാക്ക് റെസിപ്പി ഇതാ...

ചേരുവകൾ

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 2 വലുത്

സവാള – 1 ചെറുത്

മുളകുപൊടി – 1 ടീസ്പൂൺ

മല്ലിയില – ഒരുപിടി

വെളുത്തുള്ളി – ഒരു ടീസ്പൂൺ

കുരുമുളകുപൊടി – ½ ടീസ്പൂൺ

മൈദ – ഒരു കപ്പ് (125 ml)

ഉപ്പ് - പാകത്തിന്

കോൺഫ്ളെക്സ് – പാകത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks