Monday 26 September 2022 11:52 AM IST : By Midhila

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കു നൽകാം റവ മോരപ്പം!

ravaapap

റവ കൊണ്ടു തയാറാക്കാം ഒരു പഴയകാല പലഹാരം, റവ മോരപ്പം. വെറും പത്തു മിനിറ്റു കൊണ്ടു തയാറാക്കാം എന്നു മാത്രമല്ല വളരെ രുചികരവുമാണ്.

ചേരുവകൾ

  • വറുത്ത റവ - 1ഗ്ലാസ്

  • വെള്ളം - 1ഗ്ലാസ്

  • മോര് - 1/2ഗ്ലാസ്

  • ഇഞ്ചി - 1/2 ഇഞ്ച് കഷ്ണം

  • സവാള - 1എണ്ണം

  • പച്ചമുളക് - 1 -2എണ്ണം

  • കറിവേപ്പില - 8-10ഇലകൾ

  • ഉപ്പ് - 1ടീസ്പൂൺ

  • എണ്ണ/‌വെളിച്ചെണ്ണ - 2ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks