Thursday 22 September 2022 04:34 PM IST : By Bismi

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ കൊതിപ്പിക്കും രുചിയിലൊരു പലഹാരം!

smnack

അവലും മുട്ടയുമുണ്ടോ ഇതാ രുചിയൂറും പലഹാരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം തയാറാക്കാനും ഈസിയാണ്.

ചേരുവകൾ

അവൽ – 2 കപ്പ്

മുട്ട – 1

പച്ചമുളക് – 1

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 4 അല്ലി

കറിവേപ്പില – പാകത്തിന്

പെരുംജീരകം പൊടി – ¼ ടീസ്പൺ

ജീരകം – /14 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 2 നുള്ള്

മുളകുപൊടി – ¾ ടീസ്പൂൺ

ഉപ്പ് – പാകത്തിന്

കായംപൊടി –

കടലമാവ് – ½ കപ്പ്

എണ്ണ – 2ടേബിള്‍ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks