നാലുമണി ചായയ്ക്കൊപ്പം കൊറിക്കാൻ കിടിലൻ രുചിയിൽ ഏത്തപ്പഴം കൊണ്ടൊരു പലഹാരം എങ്ങനെ തയാറാക്കാം എന്നു നോക്കാം.
ചേരുവകൾ
∙ഏത്തപ്പഴം - 2 ഇടത്തരം വലുപ്പം
∙നെയ്യ് - 1 ടീസ്പൂൺ + 1 ടീസ്പൂൺ
∙കശുവണ്ടി - 10
∙ഉണക്കമുന്തിരി - 1 ടീസ്പൂൺ
∙തേങ്ങ - 3 ടേബിൾസ്പൂൺ
∙പഞ്ചസാര - 1 ടേബിൾസ്പൂൺ + 5 ടേബിൾസ്പൂൺ
∙മൈദ -1& 1/2 കപ്പ്
∙വെള്ളം - 1 &1/2 കപ്പ്
∙കടലമാവ് - 2 ടേബിൾസ്പൂൺ നിറച്ച്
∙അരിപ്പൊടി- 1 ടേബിൾസ്പൂൺ നിറച്ചു
∙ഏലയ്ക്ക – 2
∙എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ....