Friday 25 August 2023 02:08 PM IST : By Prabha Kailas

വയറും മനസും നിറയും ഈ ഒരു ഐറ്റം കഴിച്ചാൽ, രുചിയൂറും റെസിപ്പി!

smoothie

വയറും മനസും നിറയും ഈ ഒരു ഐറ്റം കഴിച്ചാൽ. പഞ്ചസാര ഒട്ടും ചേർക്കാതെയാണ് ഇതു തയാറാക്കുന്നത്.

ചേരുവകൾ

∙വെണ്ണ -1 ടീസ്പൂൺ

∙അവൽ -1/2 കപ്പ്‌

∙നിലക്കടല -1/4 കപ്പ്‌

∙വാൾ നട്ട് / ബദാം -3 എണ്ണം

∙അണ്ടിപരിപ്പ് -5 എണ്ണം

∙പഴം -1/2 കപ്പ്‌

∙ആപ്പിൾ -1/2 കപ്പ്‌

∙മാതള നാരങ്ങ -2 ടീസ്പൂൺ

∙ഡേറ്റ്സ് സിറപ്പ് -1 ടേബിൾ സ്പൂൺ അല്ലെങ്കിൽ ഡേറ്റ്സ് -3 എണ്ണം

∙തേൻ - 1 ടേബിൾ സ്പൂൺ

∙പാൽ -1 കപ്പ്‌

∙ചിയ സീഡ്‌സ് / ബേസിൽ സീഡ്‌സ് വെള്ളത്തിൽ കുതിർത്തത് - 1 ടേബിൾ സ്പൂൺ

∙വാനില ഐസ്ക്രീം - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts