Monday 30 January 2023 12:20 PM IST : By Deepthi Philips

പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും കലക്കൻ പലഹാരം, കാണാം വിഡിയോ!

ragi snack

കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പ് മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് ഫിംഗർ റാഗിയിലാണ്. ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം. വളരെ കുറച്ചു ചേരുവകൾ വച്ച് ഈ പലഹാരം എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

•റാഗി - 1 കപ്പ്

•തേങ്ങ - അര കപ്പ്

•ഉപ്പ് - ഒരു നുള്ള്

•നേന്ത്രപ്പഴം -1

•നട്സ് - 1 ടേബിൾസ്പൂൺ

•ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ

•നെയ്യ് - 1 ടേബിൾസ്പൂൺ

•ബേക്കിംഗ് സോഡ - രണ്ട് നുള്ള്

•ശർക്കര - 300 ഗ്രാം

•വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video