Thursday 11 August 2022 12:26 PM IST : By സ്വന്തം ലേഖകൻ

ശരീര ഭാരം കുറയ്ക്കാൻ കഴിക്കാം മഖാന മസാല, വീഡിയോ കാണാം!

makhana

പോഷക സമൃദ്ധമായ മഖാന മസാല സ്നാക്കായി കഴിക്കൂ ശരീരഭാരം ഈസിയായി കുറയ്ക്കൂ. റെസിപ്പി ഇതാ.

ചേരുവകൾ

മഖാനാ - 2 കപ്പ്

നെയ്യ് - 2 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ്‌ - 1/4ടീസ്പൂൺ

പഞ്ചസാര – 1/8 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/8ടീസ്പൂൺ

കാശ്മീരി മുളകുപൊടി -1/4ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video