Friday 16 September 2022 11:55 AM IST : By Prabha Kailas

ചെറുപയർ പരിപ്പു കൊണ്ടു വെറൈറ്റി റെസിപ്പി, തയാറാക്കാം ഈസിയായി!

cherupayar

ബ്രേക്ക്ഫാസ്‌റ്റായും സ്‌നാക്കായും തയാറാക്കാം ചെറുപയർ പരിപ്പു കൊണ്ട് രുചിയൂറും റെസിപ്പി.

ചേരുവകൾ

∙ചെറുപയർ പരിപ്പ് – 1 കപ്പ്

∙ഈനോ – 1 ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

∙വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

∙കടുക് – 1 ടീസ്പൂൺ

∙ഉഴുന്ന് – 1 ടീസ്പൂൺ

∙പച്ചമുളക് – 2 ടീസ്പൂൺ

∙ഇഞ്ചി – 2 ടീസ്പൂൺ

∙കറിവേപ്പില – പാകത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks