Friday 24 March 2023 02:35 PM IST : By Deepthi Philips

ബാക്കി വന്ന ചോറ് കൊണ്ട് കറുമുറാ മുറുക്ക്, തയാറാക്കാൻ മറക്കല്ലേ!

murukku

ഇന്ന് വൈകുന്നേരത്തെ ചായയ്ക്ക് രുചികരമായ ഒരു മുറുക്ക് ആയാലോ. ഈ രീതിയിൽ തയാറാക്കുന്ന മുറുക്കിൽ വെണ്ണയും ഉഴുന്നും ചേർക്കേണ്ടതില്ല.

ചേരുവകൾ:

•ചോറ് - 2 കപ്പ്

•വറുത്ത അരിപ്പൊടി - 1 കപ്പ്

•കടല മാവ് - 1 കപ്പ്

•ഉപ്പ് പാകത്തിന്‌

•കറുത്ത എള്ള് - 1 ടീസ്പൂൺ

•കായ പൊടി - 1/4 ടീസ്പൂൺ

•ജീരകം - 1 ടീസ്പൂൺ

•മുളകുപൊടി - 1 ടീസ്പൂൺ

•വെള്ളം - 1/4 കപ്പ്

•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Cookery Video
  • Pachakam
  • Snacks