Friday 25 November 2022 11:12 AM IST : By Asha. R

ബാക്കി വന്ന മാവ് കൊണ്ട് ഇങ്ങനെ തയാറാക്കി നോക്കൂ, കിടിലൻ സ്വാദാണ്!

kozhukatta111

ഇടിയപ്പം ഉണ്ടാക്കുമ്പോൾ മാവ് ബാക്കി വന്നാൽ ഇങ്ങനെ ഒരു വിഭവം ആയാൽ സന്തോഷം ഇരട്ടി ആണ്‌. അങ്ങനെ ഹെൽത്തി ആയ ഒരു വിഭവം ആയ പാൽ കൊഴുക്കട്ട തയാറാക്കാം.

ചേരുവകൾ

∙ഇടിയപ്പം പൊടി - 1 കപ്പ്

∙ചൂട് വെള്ളം -2 ഗ്ലാസ്‌

∙എണ്ണ -3 സ്പൂൺ

∙തേങ്ങ -1 കപ്പ്

∙ഇടിയപ്പം പൊടി -2 സ്പൂൺ

∙ഏലക്ക ചതച്ചത് -1/2 സ്പൂൺ

∙ഉപ്പ് -1/2 സ്പൂൺ

∙തേങ്ങാപാൽ ഒന്നാം പാൽ -1 ഗ്ലാസ്‌

∙തേങ്ങയുടെ രണ്ടാം പാൽ -2 ഗ്ലാസ്‌

∙പഞ്ചസാര – ആവശ്യത്തിന്

∙നെയ്യ് -2 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts