Wednesday 24 May 2023 02:22 PM IST : By Deepthi Philips

പ്രാതൽ ഗംഭീരമാക്കാന്‍ തയാറാക്കാം ഉരുളക്കിഴങ്ങു ഡംപ്ളിങ്‌, ഇതാ വെറൈറ്റി റെസിപ്പി!

potato

ഉരുളക്കിഴങ്ങു ഡംപ്ളിങ്‌ ഉണ്ടെകിൽ പ്രാതൽ ഗംഭീരം. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം കൂടിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും.

ചേരുവകൾ

•ഉരുളക്കിഴങ്ങ് - 2

•ഉരുളക്കിഴങ്ങ് സ്‌റ്റാർച് - 2 & 1/2 കപ്പ്

•സോയ സോസ് - 3 ടേബിൾസ്പൂൺ

•പഞ്ചസാര - 1 ടീസ്പൂൺ

•മുളകുപൊടി - 1 ടീസ്പൂൺ

•വെളുത്തുള്ളി ചതച്ചത് - 3/4 ടീസ്പൂൺ

•ചൂടുള്ള എണ്ണ - 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks