Monday 06 April 2020 02:10 PM IST

കൊറോണ: ഈ 10 പ്രതലങ്ങളെ സൂക്ഷിക്കുക

Asha Thomas

Senior Sub Editor, Manorama Arogyam

10-surfaces

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവത്തുള്ളികളാണ് കൊറോണ വൈറസ് പകരുന്ന പ്രാഥമിക വഴി.. എങ്കിലും ചില പ്രതലങ്ങളിൽ വൈറസ് കുറേ നേരം എ ങ്കിലും ജീവനോടെ ഇരിക്കാമെന്നത് യാഥാർഥ്യമാണ്. എത്ര നേരം വൈറസ് വിവിധ പ്രതലങ്ങളിൽ ജീവനോടെ ഇരിക്കുമെന്ന് ഉറപ്പിച്ചുപറയാൻ തക്ക പഠനങ്ങളില്ല. എന്നാൽ ഈയിടെ ന്യൂ ഇംഗ്ലണ്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചില പ്രതലങ്ങളുടെ കാര്യം എടുത്തു റയുന്നുണ്ട്.

പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ 72 മണിക്കൂറും ( 3 ദിവസം ) കോപ്പർ പ്രതലത്തിൽ 4 മണിക്കൂറും കാർഡ്ബോർഡ് പ്രതലത്തിൽ 24 മണിക്കൂറും വൈറസ് ജീവനോടെ ഇരിക്കുമെന്നാണ് പഠനം പറയുന്നത്. 

പൊതുവായി ഉപയോഗിക്കുന്ന പ്രതലങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കണം. 70% എങ്കിലും ആൽക്കഹോൾ അടങ്ങിയ ലായനി യോ o.5 % ഹൈഡ്രജൻ പെറോക്ക് സൈഡോ 01% ബ്ലീ ച്ചോ വൃത്തിയാക്കാൻ ഉപയോഗിക്കാം.

ഏതൊക്കെ പ്രതലങ്ങൾ വഴിയാണ് കൊറോണ പകരുന്നതെന്ന് വിശദമായി അറിയാൻ വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Health Tips