പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുന്നതു കൊണ്ട് വണ്ണം കൂടുന്നു എന്ന് പേടിയുണ്ടോ?
എങ്കിൽ ഇനി അതു വേണ്ട. ദിവസവും 20 മിനിറ്റ് മാറ്റി വച്ചാൽ അനായാസം ശരീരഭാരം കുറയ്ക്കാം. വയർ ഒതുങ്ങാനും ഭാരം കുറയ്ക്കാനും കൊഴുപ്പുരുക്കാനും സഹായിക്കുന്ന ലളിത വീട്ടുവ്യായാമങ്ങൾ മനോരമ ആരോഗ്യം യൂ ട്യൂബിലൂടെ പരിശീലിക്കാം.
ഫിറ്റ്നസ് വിദഗ്ധയായ മഞ്ജു വികാസാണ് സ്ത്രീകൾക്ക് പ്രത്യേകമായുള്ള വ്യായാമങ്ങൾ നിർദേശിക്കുന്നത്
വിഡിയോ കാണാം