ഇന്ന് ലോക മലേറിയ ദിനം
പ്രോട്ടോസോവ ഗണത്തിൽ പടരുന്ന അണു കാരണമാകുന്ന മലേറിയ പടരുന്നത് കൊതുകുകൾ വഴിയാണ്. കേരളത്തിൽ അത്ര കണ്ട് കാണാറില്ല. എങ്കിലും ഇതരസംസ്ഥാനക്കാരുടെ കടന്നുവരവോടെ കേരളത്തിൽ ഇത് അത്ര അപൂർവമല്ലാതായി കഴിഞ്ഞു. കരളിലെ കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുക.
വിശദമായി അറിയാൻ വിഡിയോ കാണാം
തിരുവനന്തപുരം എസ്‌യുറ്റി ഹോസ്പിറ്റലിലെ ഡോ. ഹേമലതയാണ് മലേറിയയെക്കുറിച്ചുള്ള കാര്യങ്ങൾ വിശദമാക്കുന്നത്.