Tuesday 07 September 2021 10:11 AM IST : By സ്വന്തം ലേഖകൻ

പകരം വയ്ക്കാനില്ലാത്ത മഹാനടനം, ‘ദി ഗ്രേറ്റസ്റ്റ്’: അവിസ്മരണീയ മുഹൂർത്തങ്ങള്‍ കോർത്തിണക്കി മാഷപ്പ് വിഡിയോ

mammootty-8

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ആദരവർപ്പിച്ച് തകർപ്പൻ മാഷപ്പ് വിഡിയോയുമായി ലിന്റോ കുര്യൻ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ സംഗ്രഹചരിത്രവും അവിസ്മരണീയ മുഹൂർത്തങ്ങളുമാണ് വിഡിയോയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.