Thursday 27 June 2019 05:41 PM IST : By സ്വന്തം ലേഖകൻ

അംബാനിക്കു മാത്രമല്ല, വീടിന്റെ ടെറസിൽ നിങ്ങൾക്കും മരങ്ങൾ നടാം; ഡിസൈനർ ബിലേ മേനോന്റെ ടിപ്സ്; വിഡിയോ

antilia

എത്ര തന്നെ ആഢംബരങ്ങൾ വാരി വിതറിയാലും പൂന്തോട്ടങ്ങൾ വീടിന് നൽകുന്ന ഭംഗി അതൊന്ന് വേറെ തന്നെയായിരിക്കും. പൂമരങ്ങളും പൂച്ചെടികളും സ്വാഗതമോതുന്ന തൊടികളായിരുന്നു പഴയ കാഴ്ചയെങ്കിൽ ഇന്നത് മാറി. വീടിന് അലങ്കാരമായി മനോഹരമായ പൂന്തോട്ടങ്ങൾ എത്രകാശ് മുടക്കി വേണമെങ്കിലും നിർമ്മിക്കാൻ ആൾക്കാർ റെഡിയാണ്. വീട്ടു മുറ്റത്തു നിന്നും ടെറസിലേക്ക് പൂന്തോട്ടങ്ങളെ പറിച്ച് നട്ടപ്പോഴും കാണായി കണ്ണിന് കുളിർമയുള്ള മനോഹര കാഴ്ച. ചുരുക്കത്തിൽ ടെറസിലാണ് ഇന്ന് പല വീടുകളിലും പൂന്തോട്ടങ്ങൾക്ക് സ്ഥാനം.

ടെറസിൽ മനോഹരമായ പൂന്തോട്ടം സംവിധാനിക്കും മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിശദമാക്കുകയാണ് ആർകിടെക്റ്റും ഡിസൈനറുമായ ബിലേ മേനോൻ. വീടിന്റെ പ്ലാനിങ്ങ് സമയം തൊട്ടേ ടെറസ് ഗാർഡനെക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ടെറസ് ഗാർഡൻ നിർമ്മാണത്തെ കുറിച്ച് ബിലേ മേനോൻ പറയുന്നത് ഇങ്ങനെ;

49 കിലോയിൽ നിന്ന് നൂറിലെത്തി, രാജേഷ് തുനിഞ്ഞിറങ്ങിയപ്പോൾ കുടവയർ സിക്സ് പായ്ക്കായി! പ്രായത്തെ തോൽപ്പിച്ച മെയ്യഴക് നേടിയ 47കാരന്റെ കഥ

‘ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല, ഇതാ ടീച്ചർ എന്റെ രാജിക്കത്ത്’; ശ്രേയക്കുട്ടിയുടെ ധാർമ്മികതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

കുഞ്ഞുമോളെ ടീ ഷർട്ടിലൊതുക്കി മരണത്തിലേക്ക് നീന്തിക്കയറി അച്ഛൻ; ലോകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു നോവ് ചിത്രം കൂടി!

കോട്ടൺ സാരിയിൽ മിന്നും താരം, ഷോപ്പിങ് ഭ്രമം കൂടുമ്പോൾ ന്യൂയോർക്കിലേക്ക് പറക്കും! ജെപി മോർഗന്റെ മുൻ വൈസ് പ്രസിഡന്റ് ഇപ്പോൾ നാടിന്റെ ശബ്ദം

‘വിവേകശൂന്യമായ ഭയമാണ് അന്നെന്നെ നയിച്ചത്; ഷെറിന്റെ മൃതദേഹം ഒളിപ്പിക്കുമ്പോൾ വിഷപ്പാമ്പ് കടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു