വീട്ടിൽ ഏറെ നാളുകൾക്കു ശേഷം സുഹൃത്തുക്കൾ ഒത്തുചേരുമ്പോഴോ അല്ലെങ്കിൽ ഒരു ബർത്ഡേ പാർട്ടി നടക്കുമ്പോഴോ മാത്രമല്ലല്ലോ നമ്മൾ വീടു നന്നായൊന്നു വൃത്തിയാക്കുന്നത്..അല്ലേ? അതിഥികളുണ്ടെങ്കിലും ഇല്ലെങ്കിലും അഴുക്കു പിടിച്ച ചുമരുകൾ മറയ്ക്കാനാകില്ല. അതിഥികളുടെ കണ്ണിൽ ആദ്യമെത്തുന്നതും നെഞ്ചുവിരിച്ചു നിൽക്കുന്ന ആ ചുമരുകൾ ആയിരിക്കും. അഭിമാനത്തോടെ ആ ചുമരുകൾക്കൊപ്പം തല ഉയർത്തി നിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി ലോക പ്രശസ്ത പെയിന്റ് നിർമാതാക്കളായ ജോടുൺ പെയിന്റ്, അകം ചുവരുകൾക്കായി കറ പിടിക്കാത്തതും, പുറം ചുമരുകൾക്കായി പുതുമയാർന്ന ടെക്സ്ചർ പെയ്ന്റും പുറത്തിറക്കിയിരിക്കുന്നു.
Fenomastic Wonderwall Lux
അകത്തളങ്ങൾക്കായി മണമില്ലാത്തതും മിനുസവുമുള്ള മാറ്റ് ഫിനിഷ് പെയിന്റ്.
Jotashield Nuovo
പുറം ഭിത്തികൾക്കു പുതുമയാർന്നതും മനോഹരവുമായ ടെക്സ്ചർ ഫിനിഷ്. നിങ്ങളുടെ മനസിലെ ചിന്തകളുടെ പ്രതിഫലനം നിങ്ങളുടെ ചുമരുകളിലും കാണാനാകും. പുതുമയാർന്ന നിറങ്ങളും ടെക്സ്ചറുകളും നിങ്ങളുടെ സ്ഥലത്തിന്റെ രൂപഭംഗി പതിന്മടങ്ങാക്കും.
Fenomastic Wonderwall Lux
അമ്മമാർക്കു വേണ്ടിയുള്ള പെയിന്റ്. Fenomastic Wonderwall Lux അമ്മമാർക്കുവേണ്ടി പ്രത്യേകം നിർമിച്ചിരിക്കുന്നു. ആഡംബരപൂർണമായതും മിനുസവുമുള്ള മാറ്റ് ഫിനിഷ് വളരെ എളുപ്പത്തിൽ ചുമരിനെ വൃത്തിയാക്കുവാൻ സഹായിക്കുന്നു. മുറിക്കുള്ളിലെ വായു ശുദ്ധമാക്കാനും സഹായിക്കുന്നു.
കറകളെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യ
ജോടുൺ പെയ്ന്റിന്റെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന Fenomastic Wonderwall Lux എളുപ്പത്തിൽ വൃത്തിയായ പ്രതലം സൃഷ്ടിക്കുന്നതിനു സഹായിക്കുന്നു. കറകളെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യ, മൾട്ടി സർഫസ് ക്ലീനറുകളും നനഞ്ഞ തുണിയും ഉപയോഗിച്ച് എളുപ്പത്തിൽ ചുമരുകളെ വൃത്തിയാക്കാൻ സഹായിക്കുന്നു, നിറം മങ്ങാതെ, പെയിന്റ് ഇളകാതെ.. നിറങ്ങളുടെ ഭംഗി കാത്തു സൂക്ഷിക്കുന്നതോടൊപ്പം ചുമരുകളിൽ ബാക്ടീരിയ, ഫംഗസ്, പായൽ തുടങ്ങിയവ വളരാതെ കാത്തു സൂക്ഷിക്കുവാൻ പ്രത്യേക ആന്റി-ബാക്ടീരിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് Fenomastic Wonderwall Lux നിർമിച്ചിരിക്കുന്നത്. Fenomastic Wonderwall Lux ഒട്ടും മണമില്ലാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണു നിർമിക്കുന്നത്, അതുകൊണ്ടു തന്നെ രൂക്ഷമായ ഗന്ധവും അതുകൊണ്ടുണ്ടാകുന്ന അലർജിയൊന്നും പേടിക്കേണ്ട. അതുകൊണ്ട് വിദഗ്ധർ പറയുന്നു ഈ പെയിന്റ് ശിശുക്കളുടെ മുറികൾക്ക് ഏറ്റവും അനുയോജ്യമാണ്. അകത്തെ മുറികളിലെ വായു ശുദ്ധമാകുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതു കൊണ്ട് UL ഗ്രീൻ ഗാർഡിന്റെ ഗോൾഡ് മുദ്ര ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ പെയിന്റ് ആണ് Fenomastic Wonderwall Lux, അതുകൊണ്ട് Fenomastic Wonderwall Lux നവജാത ശിശുക്കളുടെ മുറികളിൽ ധൈര്യപൂർവം ഉപയോഗിക്കാവുന്നതാണ്. Fenomastic Wonderwall Lux വിവിധങ്ങളായ നിറങ്ങൾ വ്യത്യസ്തങ്ങളായ ശൈലികൾ പരീക്ഷിക്കുന്നതിനും അലങ്കരിക്കുന്നതിനും സഹായിക്കുന്നു. മിനുസങ്ങളായ മാറ്റ് ഫിനിഷ് നിറങ്ങളുടെ ഒരു പുതുലോകത്തേക് നിങ്ങളെ കൊണ്ടുപോകുന്നു.
Jotashield Nuovo
മങ്ങാത്ത നിറങ്ങളും മികച്ച കാലാവസ്ഥ പ്രതിരോധ ശേഷിയുമുള്ള പുതുമയാർന്ന ടെക്സ്ചർ ഫിനിഷ് ശ്രേണിയാണ് Jotashield Nuovo. അഞ്ഞൂറിൽപ്പരം നിറങ്ങളുടെ വിപുലമായ ശ്രേണിയാണ് Jotashield Nuovoയിലൂടെ ജോടുൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ നിറങ്ങൾ സൂര്യ പ്രകാശം ഏറ്റാൽ മങ്ങുകയില്ല. നമ്മുടെ കാലാവസ്ഥയിൽ ഏറെ കാലം പരീക്ഷിച്ചതിനു ശേഷമാണ് ഈ നിറങ്ങളും ടെക്സ്ചറുകളും നിങ്ങൾക്കായി കൊണ്ടു വന്നിരിക്കുന്നത്. Jotashield Nuovo വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മനോഹരമായ ഒരു ടെക്സ്ചർ ഫിനിഷ് ആണ്. അതാണ് അതിന്റെ പ്രതേകതയും. ആദ്യം പ്രൈമർ കോട്ട് ആയി റോളറിന് അപ്ലൈ ചെയുന്ന ന്യൂവോ സ്പ്രേ ചെയ്ത് ഒരു ടെക്സ്ചർ ഫിനിഷായി മാറ്റുന്നു. ഇങ്ങനെ സ്പ്രേ ചെയ്യുന്ന Jotashield Nuovo വളരെ വേഗത്തിലും എളുപ്പത്തിലും ആകർഷകമായി തീർക്കാവുന്നതാണ്.
പുതുമ ഇഷ്ടപ്പെടുന്ന വീട്ടുകാർക്കും, ആർക്കിടെക്ടുമാർക്കും പെയ്ന്റർമാർക്കും ഏറ്റവും പ്രിയപ്പെട്ട ഫിനിഷ് ആയി മാറിയിരിക്കുന്ന ഒരു ഉല്പന്നമാണ് Jotashield Nuovo. ഉയർന്ന ഗുണനിലവാരം ജോടുൺ എന്നും നിലനിർത്തുന്നു. അതോടൊപ്പം ലോകപ്രശസ്ത ട്രെൻഡുകളും നൽകുവാൻ ജോടുൺ പെയ്ന്റ്സ് എന്നും പ്രതിജ്ഞാബദ്ധമാണ്. മനോഹരവും നിലനിർത്താൻ എളുപ്പവുമായ ഒരു പെയിന്റ് ഉപയോഗിച്ച് നമ്മുടെ വീടുകളെ മനോഹരമാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, അതിനായി ജോടുൺ പെയ്ന്റ്സ് എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.
For further information
Jotun India Private Limited
Visit: www.jotun.com
Follow us on Instagram @jotunpaintsindia
Follow us on Facebook @JotunpaintsindiaNew
Kochi: Sibu +91 93491 60031
Trivandrum: Vishnu +91 97456 30028
Kannur: Akshay +91 7034790549
Calicut: Pranab +91 97454 31811