Wednesday 27 September 2023 01:22 PM IST : By സ്വന്തം ലേഖകൻ

മികച്ച എൻജിനീയർമാർക്ക് അംഗീകാരമായി വീട് എൻജിനീയർ അവാർഡ്

Engineers Award 2023

എൻജിനീയറിങ് രംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾക്ക് അംഗീകാരവുമായി വനിത വീടും രാംകോ സൂപ്പർക്രീറ്റു കൈകോർക്കുന്നു. 12 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. സിവിൽ, സ്ട്രക്ചറൽ വിഭാഗങ്ങളിൽ പ്രത്യേകം പുരസ്കാരങ്ങൾ ഉണ്ടാകും. ഒക്ടോബർ 31 ആണ് എൻട്രി അയക്കാനുള്ള അവസാന തീയതി. പ്രസശ്തരായ എൻജിനീയർമാർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. 

Click Here to Register: https://www.vanitha.in/veeduengineerawards