വനിത വീട് ആർക്കിടെക്ചർ അവാർഡിൽ എൻട്രികൾ അയക്കാനുള്ള സമയം നവംബർ 15 വരെ നീട്ടി. റെസിഡൻസ്, റെസിഡൻഷ്യൽ ഇന്റീരിയർ, പബ്ലിക് സ്പേസ്/ ഇൻസ്റ്റിറ്റ്യൂഷൻ, ഹോസ്പിറ്റാലിറ്റി, മൾട്ടിപ്പിൾ ഡ്വല്ലിങ്, കൺസർവേഷൻ, യങ് ആർക്കിടെക്ട് എന്നീ ഏഴ് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാം, അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യാം. വനിത വീട് ആർക്കിടെക്ചർ അവാർഡ്സിന്റെ മുഖ്യ പ്രായോജകരാണ് ജോൺസൺ ബാത്റൂംസ്, പവേർഡ് ബൈ ട്രോജൻ പ്ലൈവുഡ്. ഓട്ടോമേഷൻ പാർട്ണർ - eGlu.
To participate log on to : www.vanithaveedu.com/architectureawards