Tuesday 31 July 2018 03:44 PM IST : By സ്വന്തം ലേഖകൻ

കൂടുതൽ വെളിച്ചം ലഭിക്കുന്നതിന് ഭിത്തിക്കു പകരം ഗ്ലാസ് നൽകുന്നതിന് വാസ്തുവനുസരിച്ച് ദോഷമുണ്ടോ?

interior-glass-walls-for-homes-7227-within-wall-home-design

വാസ്തുശാസ്ത്ര ഗൃഹരൂപകല്പനകളിൽ അതിയായ കാലാവസ്ഥാ വ്യതിയാനങ്ങളായ കൂടിയ ചൂട് (വെയിൽ), കൂടിയ തണുപ്പ്, കൂടിയ കാറ്റ് എന്നിവ ഗൃഹത്തിനകത്തേക്ക് വരാതിരിക്കുന്നതിനാണ് കനം കൂടിയ ഭിത്തികളും ചെറിയ ജനലുകളും നൽകിയിരുന്നത്. എന്നാൽ കാലത്തിന്റെ മാറ്റം കണക്കിലെടുത്ത് ജനലുകൾ വലുതാക്കി കൂടുതൽ വെളിച്ചവും വായുവും ഗൃഹത്തിനകത്തേക്ക് വരുന്നത് ആവശ്യം തന്നെയാണ്. പക്ഷേ, ഗ്ലാസ് കൊണ്ടുള്ള പുറംഭിത്തികൾ ഒഴിവാക്കുന്നതാണ് നല്ലത്.