Author's Posts
ശരീരഭാരം കൂടുന്നു, കടുത്ത ക്ഷീണവും- തൈറോയ്ഡിനു മരുന്നു കഴിക്കണോ? മറുപടി അറിയാം
35 വയസ്സുള്ള യുവതിയാണ്. അടുത്തിടെ കടുത്ത മുടി കൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. മാത്രമല്ല ശരീരഭാരം 59–ൽ നിന്ന് 66 ആയി കൂടി. കടുത്ത ക്ഷീണവും ഉണ്ട്. ഞാൻ ലാബിൽ പോയി TSH പരിശോധിച്ചു. 7 എന്നാണു ഫലം വന്നത്. ഇതു തൈറോയ്ഡ് രോഗം ആണോ? മരുന്നു കഴിക്കാൻ തുടങ്ങണോ? മറ്റു...
പിസിഒഡിക്ക് മരുന്നു കഴിച്ചിട്ടും ഗർഭധാരണം നടക്കുന്നില്ല, ഐവിഎഫ് വേണ്ടി വരുമോ?: ഡോക്ടറുടെ മറുപടി
<i><b>28 വയസ്സുള്ള ഒരു സർക്കാ ർ ജീവനക്കാരിയാണ്. വിവാഹം കഴിഞ്ഞ് നാലുവർഷമായി. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികൾക്ക് വേണ്ടി ശ്രമിക്കുന്നു. ഭർത്താവിനു നാട്ടിൽ തന്നെ ബിസിനസ് ആണ്. ആറു മാസം മുൻപ് ഡോക്ടറെ കണ്ടു. പിസിഒഡി ഉണ്ട് എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും ഇല്ല. ചില...
ആര്‍ത്തവദിനങ്ങളിലെ കഠിനവേദന എന്‍ഡോമെട്രിയല്‍ സിസ്റ്റ് കാരണമോ? വിദഗ്ധ മറുപടി
<i><b>29 വയസ്സുള്ള യുവതി ആ ണ്. എനിക്ക് അടുത്തിടെയായി ആർത്തവദിനങ്ങളി ൽ ഭയങ്കര വേദനയാണ്. ഇതു കൂടാതെ കടുത്ത നടുവേദനയും അനുഭവപ്പെടുന്നുണ്ട്. ഞാൻ ഗൈനക്കോളജിസ്‌റ്റിനെ കണ്ടപ്പോൾ സ്കാൻ െചയ്യാൻ പറഞ്ഞു. എൻഡോമെട്രിക് സിസ്റ്റ് ആണെന്നു കണ്ടുപിടിച്ചു. ഇതു ശസ്ത്രക്രിയ...

ഗര്‍ഭപാത്രത്തിനു പുറത്തു ഗര്‍ഭധാരണം നടന്നാല്‍, വിദഗ്ധ മറുപടി വായിക്കാം
29 വയസ്സ്. അഞ്ചു വയസ്സുള്ള മകൻ ഉണ്ട്. ഇപ്പോൾ രണ്ടാമതും ഗർഭിണിയായി. ഡോക്ടറെ കണ്ടു പരിശോധന നടത്തിയപ്പോൾ ഗർഭപാത്രത്തിനു പുറത്താണു കുഞ്ഞ് എന്നാണു പറഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. ഇനിയും ഇതുപോലെ ആകാൻ സാധ്യതയുണ്ടോ? ഇക്കാര്യത്തിൽ എന്തൊക്കെ മുൻകരുതലുകൾ...
പിസിഒഡിക്ക് മരുന്നു കഴിച്ചിട്ടും ഗർഭധാരണം നടക്കുന്നില്ല, ഐവിഎഫ് ചെയ്യേണ്ടി വരുമോ?: ഡോക്ടറുടെ മറുപടി
<i><b>28 വയസ്സുള്ള ഒരു സർക്കാ ർ ജീവനക്കാരിയാണ്. വിവാഹം കഴിഞ്ഞ് നാലുവർഷമായി. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികൾക്ക് വേണ്ടി ശ്രമിക്കുന്നു. ഭർത്താവിനു നാട്ടിൽ തന്നെ ബിസിനസ് ആണ്. ആറു മാസം മുൻപ് ഡോക്ടറെ കണ്ടു. പിസിഒഡി ഉണ്ട് എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും ഇല്ല. ചില...
അമിതമായ രക്തസ്രാവം, രണ്ടോ മൂന്നോ മാസം ആർത്തവം വരാതിരിക്കുക, അസാധാരണമായ വേദന ഛർദി...ആര്‍ത്തവക്രമക്കേടുകളുടെ സൂചനയറിയാം
Q<i><b> 20 വയസുള്ള എഞ്ചിനീയറിങ് വിദ്യാർഥിയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എന്റെ ആർത്തവം ക്രമത്തിനല്ല. 22 ദിവസം മുതൽ 38 ദിവസം വരെ മാറിമറിഞ്ഞാണു സംഭവിക്കുന്നത്. ഇതു കൊണ്ടുതന്നെ മാസത്തിലെ പകുതി ദിവസവും സാനിട്ടറിപാഡ് ഉപയോഗിക്കേണ്ടിവരുന്നു. ബ്ലീഡിങ്ങും കൂടുതലാണ്....
യോനിയില്‍ വേദനയും തടിപ്പും: സ്ത്രീരോഗവിദഗ്ധയുടെ മറുപടി അറിയാം
33 വയസ്സുള്ള യുവതിയാണ്. എന്റെ യോനിയിൽ ഇടയ്ക്കിടെ വേദനയുള്ള ചെറിയ തടിപ്പു പ്രത്യക്ഷപ്പെടാറുണ്ട്.ചില തടിപ്പുകളിൽ നിന്നു പഴുപ്പും വരാറുണ്ട്. എന്താണിങ്ങനെ? <b>സുരഭി എം. , പത്തനംതിട്ട</b> യോനിയിൽ വേദനയും തടിപ്പും ഉണ്ടാകുന്നതു മിക്കവാറും അണുബാധ...
പിസിഒഡിക്ക് മരുന്നു കഴിച്ചിട്ടും ഗർഭധാരണം നടക്കുന്നില്ല, ഐവിഎഫ് ചെയ്യേണ്ടി വരുമോ?: ഡോക്ടറുടെ മറുപടി
<i><b>28 വയസ്സുള്ള ഒരു സർക്കാ ർ ജീവനക്കാരിയാണ്. വിവാഹം കഴിഞ്ഞ് നാലുവർഷമായി. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികൾക്ക് വേണ്ടി ശ്രമിക്കുന്നു. ഭർത്താവിനു നാട്ടിൽ തന്നെ ബിസിനസ് ആണ്. ആറു മാസം മുൻപ് ഡോക്ടറെ കണ്ടു. പിസിഒഡി ഉണ്ട് എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും ഇല്ല. ചില...
ഗര്‍ഭിണിക്കു മൂത്രാശയ അണുബാധ വന്നാല്‍...
<i><b>ഏഴു മാസം ഗർഭിണിയായ ഭാര്യയ്ക്ക് ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാകുന്നു. അതിന്റെ ചികിത്സയായി ആ ന്റിബയോട്ടിക്കുകളും എടുക്കുന്നുണ്ട്. ഇതു കുഞ്ഞിനെ ബാധിക്കുമോ? അ വൾക്കു ഗർഭിണിയായ ശേഷം പ്രമേഹം ഉണ്ട്.</b></i> മനു എസ്. , കണ്ണൂർ മൂത്രാശയ അണുബാധ ഗർഭിണികൾക്കു...