AUTHOR ALL ARTICLES

List All The Articles
Sona Thampi

Sona Thampi

Author's Posts

പുഴ വഴി തിരിഞ്ഞൊഴുകിയതോ ഇവിടെ! അതോ സോളിറ്റ്യൂഡിന്റെ അഴകിനു മുന്നിൽ അടിപതറിയതോ?

ഇവിടെയെത്തുന്ന ആരും ഒരു കലാകാരനായി മാറും. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒന്നരയേക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന ‘Solitude’ എന്ന ഇൗ വാരാന്ത്യഗൃഹം അത്രമേൽ കലയോടും പ്രകൃതിയോടും ചേർന്നുകിടക്കുന്നു. നേർദിശയിലൊഴുകുന്ന മൂവാറ്റുപുഴയാറ് കടാത്തി ഭാഗത്ത് ഏകദേശം 90...

‘ഡിമ്മറും നിറം മാറ്റുന്ന ലൈറ്റും കിടപ്പുമുറിയുടെ ലുക്ക് മാറ്റും’; ഇടങ്ങളുടെ പ്രത്യേകത അനുസരിച്ച് ലൈറ്റിങ്, അറിയേണ്ടതെല്ലാം

കേക്കിന് െഎസിങ് പോലെയാണ് ഇന്റീരിയറി ന് ലൈറ്റിങ്. മുറികളെ മികവുറ്റതാക്കാൻ മാത്രമല്ല, എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അതു മറയ്ക്കാനും ലൈറ്റിങ്ങിനാകും. മുറിയിലിരിക്കുന്നവർക്ക് അവിടുത്തെ പ്രകാശം അനുഭവിക്കാൻ കഴിയണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ...

‘സന്തോഷം വന്നാലും സങ്കടം വന്നാലും ആ കംഫർട്ട് സോണിലുണ്ടാകും’: വീട്ടിലെ ഫേവറിറ്റ് ഏരിയ: അന്ന പറയുന്നു

കലൂർ ജോർജ് ഇൗഡൻ റോഡിലെ വീട്ടിൽ വെള്ളക്കെട്ട് സ്ഥിരം കലാപരിപാടിയായതോടെ എറണാകുളം എംപി ഹൈബി ഇൗഡന്റെ ഭാര്യ അന്ന പുതിയ വീടിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അതേക്കുറിച്ച് അന്ന തന്നെ പറയുന്നു.. ‘‘ഞങ്ങൾ ഒരു വീടു പണിയുന്നതിനെക്കുറിച്ചുള്ള പ്ലാനിങ്ങിലാണ്....

അന്നയ്ക്കു വേണം ബാഡ്മിന്റൺ കളിക്കാൻ‍ പറ്റണ വലിയ കിച്ചൻ

കലൂർ ജോർജ് ഇൗഡൻ റോഡിലെ വീട്ടിൽ വെള്ളക്കെട്ട് സ്ഥിരം കലാപരിപാടിയായതോടെ എറണാകുളം എംപി ഹൈബി ഇൗഡന്റെ ഭാര്യ അന്ന പുതിയ വീടിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അതേക്കുറിച്ച് അന്ന തന്നെ പറയുന്നു.. ‘‘ഞങ്ങൾ ഒരു വീടു പണിയുന്നതിനെക്കുറിച്ചുള്ള പ്ലാനിങ്ങിലാണ്....

അകത്തളത്തിന്റെ ഉള്ളൊഴുക്കും അതീവസുന്ദരം; ഉള്ളൊഴുക്ക് നിർമാതാവിന്റെ ഫ്ലാറ്റിനുള്ളിലെ അദ്ഭുതം

മുംബൈ മലാടിലെ 30 ാമത്തെ നിലയിലുള്ള ഫ്ലാറ്റ് മലയാള സിനിമയ്ക്കു വേണ്ടപ്പെട്ട ഒരാളുടേതാണ്. ഇൗയിടെ റിലീസ് ചെയ്ത ‘ഉള്ളൊഴുക്കി’ന്റെ നിർമാതാക്കളിലൊരാളായ സഞ്ജീവ് കുമാർ നായരുടേത്. കൊൽക്കത്തയിൽ ജനിച്ചു വളർന്ന് സിനിമാ ഭ്രാന്തുമായി മുംൈബയിൽ സ്ഥിരതാമസമാക്കി,...

അകത്തളത്തിന്റെ ഉള്ളൊഴുക്കും അതീവസുന്ദരം; ഉള്ളൊഴുക്ക് നിർമാതാവിന്റെ ഫ്ലാറ്റ് കാണാം

മുംബൈ മലാടിലെ 30 ാമത്തെ നിലയിലുള്ള ഫ്ലാറ്റ് മലയാള സിനിമയ്ക്കു വേണ്ടപ്പെട്ട ഒരാളുടേതാണ്. ഇൗയിടെ റിലീസ് ചെയ്ത ‘ഉള്ളൊഴുക്കി’ന്റെ നിർമാതാക്കളിലൊരാളായ സഞ്ജീവ് കുമാർ നായരുടേത്. കൊൽക്കത്തയിൽ ജനിച്ചു വളർന്ന് സിനിമാ ഭ്രാന്തുമായി മുംൈബയിൽ സ്ഥിരതാമസമാക്കി,...

ഉജ്ജ്വലമീ ഉള്ളൊഴുക്ക്

ഉള്ളൊഴുക്ക്’ സിനിമയുടെ നിർമാതാക്കളിലൊരാളായ സഞ്ജീവ് കുമാർ നായരുടെ മുംെബെയിലെ പുതിയ ഫ്ലാറ്റ് ഇന്റീരിയർ മുംബൈ മലാടിലെ 30 ാമത്തെ നിലയിലുള്ള ഫ്ലാറ്റ് മലയാള സിനിമയ്ക്കു വേണ്ടപ്പെട്ട ഒരാളുടേതാണ്. ഇൗയിടെ റിലീസ് ചെയ്ത ‘ഉള്ളൊഴുക്കി’ന്റെ നിർമാതാക്കളിലൊരാളായ...

എള്ളോളം തടിയില്ല; പകരം ജാളിയും ജനലും കൊണ്ട് ചെലവു കുറച്ച മാജിക്

കാഞ്ഞങ്ങാട്ട് നീലേശ്വരത്ത് ബെംഗളം എന്ന സ്ഥലത്ത് 10 സെന്റിലാണ് മൂന്ന് കിടപ്പുമുറിയും നല്ല വായുസഞ്ചാരവും പുതുമയുമുള്ള വീട് ആർക്കിടെക്ട് ഷിനു ഒരുക്കിയത്. ഉത്തര മലബാറിൽ സുലഭമായ വെട്ടുകല്ല് ആണ് നിർമാണത്തിനുപയോഗിച്ചത്. വെള്ളക്കെട്ട് ഉള്ള സ്ഥലമായിരുന്നതിനാൽ...

എള്ളോളം തടിയില്ല; പകരം ജാളിയും ജനലും കൊണ്ട് മായാജാലം

കാഞ്ഞങ്ങാട്ട് നീലേശ്വരത്ത് ബെംഗളം എന്ന സ്ഥലത്ത് 10 സെന്റിലാണ് മൂന്ന് കിടപ്പുമുറിയും നല്ല വായുസഞ്ചാരവും പുതുമയുമുള്ള വീട് ആർക്കിടെക്ട് ഷിനു ഒരുക്കിയത്. ഉത്തര മലബാറിൽ സുലഭമായ വെട്ടുകല്ല് ആണ് നിർമാണത്തിനുപയോഗിച്ചത്. വെള്ളക്കെട്ട് ഉള്ള സ്ഥലമായിരുന്നതിനാൽ...

കമാനം പോലുള്ള മേൽക്കൂരയും ലംബമായ അഴികളും മാത്രം കാഴ്ച; ഇത് വെറും വീടല്ല, അന്താരാഷ്ട്ര ശ്രദ്ധ നേടിയ വീട്

ഒരു വീടിനെക്കുറിച്ചുള്ള ധാരണകളെല്ലാം പൊളിച്ചെഴുതുന്നതാണ് കതിരൂർ ഉള്ള ഇൗ വീട്. പരസ്പരം ഒഴുകിക്കിടക്കുന്ന ഇടങ്ങൾ ആദ്യമൊന്ന് അമ്പരപ്പിക്കുമെങ്കിലും, പിന്നീട് കാഴ്ചക്കാരെ വിസ്മയിപ്പിക്കും. പുറമേ നിന്ന് നോക്കുമ്പോൾ കമാനം പോലുള്ള മേൽക്കൂരയും ലംബമായ അഴികളും...

സംഗീതസംവിധായകന് സ്പെഷൽ വീട്; പ്ലോട്ട് കണ്ടപ്പോഴേ എലിവേഷൻ മനസ്സിലെത്തി

സംഗീത സംവിധാനവും ചെയ്യുന്ന സോഫ്ട്‌വെയർ എൻജിനീയർ അജിത്തിനു വേണ്ടി അഞ്ചര സെന്റിലെ വീട്ടിൽ ഒരു സ്റ്റുഡിയോ കൂടി വേണം എന്ന ആവശ്യമാണ് എൻജിനീയറായ കിരണിന്റെ മനസ്സിൽ ലഡു പൊട്ടിച്ചത്. ഒരു പ്ലോട്ട് കാണുമ്പോൾ കിരണിന്റെ മനസ്സിൽ ആദ്യം വിരിഞ്ഞു വരുന്നത്...

ട്രെൻഡിനും അതീതമായതു വേണം എന്ന് വീട്ടുകാർ: ഇതായിരുന്നു ആർക്കിടെക്ടിന്റെ മറുപടി

ചാഞ്ഞും ചരിഞ്ഞുമിരിക്കുന്ന ബോക്സുകളാണ് ഇൗ വീടിന്റെ ആകർഷണം. ബോക്സുകളുടെ ചുമരിൽ വുഡൻ ഡിസൈനിലുള്ള പ്ലാങ്കുകൾ കൂടി പതിച്ചപ്പോൾ ഇരട്ടി ഭംഗിയായി. മുൻഭാഗത്തുള്ള പോർച്ച് വീടിനോട് ചേർന്ന് മറ്റൊരു ബോക്സ് പോലെ നിൽക്കുന്നു. വീടിനുള്ള ക്ലാഡിങ് അലങ്കാരം പോർച്ചിനു...

ആനകളെ മെരുക്കിയെടുക്കുന്ന ഡോക്ടറുടെ വീട്, അകത്തളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം: തടിയഴകിൽ ശരദാവിഹാർ

അഞ്ച് ദശകങ്ങളോളം ആനകളെ മെരുക്കിയെടുത്ത കേരളത്തിലെ അതിപ്രശസ്തനായ മൃഗഡോക്ടർ കെ. സി. പണിക്കർ താമസിക്കുന്ന ‘ശാരദാ വിഹാർ’ അതിന്റെ തലയെടുപ്പു കൊണ്ട് വ്യത്യസ്തത പുലർത്തുന്ന വീടാണ്. 73 വർഷം പഴക്കമുണ്ടായിരുന്ന വീട് കാലത്തിനൊത്ത് മാറ്റിയപ്പോഴും കാലാതീതമായ ചില...

തടിയഴകിൽ ശാരദാവിഹാർ; തൃശൂരിന്റെ പാരമ്പര്യത്തിനൊത്ത വീട്

അഞ്ച് ദശകങ്ങളോളം ആനകളെ മെരുക്കിയെടുത്ത കേരളത്തിലെ അതിപ്രശസ്തനായ മൃഗഡോക്ടർ കെ. സി. പണിക്കർ താമസിക്കുന്ന ‘ശാരദാ വിഹാർ’ അതിന്റെ തലയെടുപ്പു കൊണ്ട് വ്യത്യസ്തത പുലർത്തുന്ന വീടാണ്. 73 വർഷം പഴക്കമുണ്ടായിരുന്ന വീട് കാലത്തിനൊത്ത് മാറ്റിയപ്പോഴും കാലാതീതമായ ചില...

വിക്കറ്റ് പോകാതെ ട്രോഫിയുയർത്തി വിക്കറ്റ്; ഇത് ക്രിക്കറ്റ് സ്നേഹം തുളുമ്പും അകത്തളം

വിക്കറ്റ് എന്നു പേരിട്ട്, ക്രിക്കറ്റ് സ്നേഹം തുളുമ്പി നിൽക്കുന്ന ഒരു ഫ്ലാറ്റ് ഇന്റീരിയറാണ് ഇവിടെ. ഇസാഫിൽ ലീഗൽ അഡ്വസൈറായ അ‍ഡ്വ. ദിനേഷ് കല്ലറക്കലാണ് തന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം ഫ്ലാറ്റിലേക്ക് പകർത്തിയത്. അതിന് സഹായിച്ചത് ഡിസൈനറായ സുജിത്തും. കൗതുകം...

സംഗീതസംവിധായകന് സ്പെഷൽ വീട്; പ്ലോട്ട് കണ്ടപ്പോഴേ എലിവേഷൻ മനസ്സിലെത്തി

സംഗീത സംവിധാനവും ചെയ്യുന്ന സോഫ്ട്‌വെയർ എൻജിനീയർ അജിത്തിനു വേണ്ടി അഞ്ചര സെന്റിലെ വീട്ടിൽ ഒരു സ്റ്റുഡിയോ കൂടി വേണം എന്ന ആവശ്യമാണ് എൻജിനീയറായ കിരണിന്റെ മനസ്സിൽ ലഡു പൊട്ടിച്ചത്. ഒരു പ്ലോട്ട് കാണുമ്പോൾ കിരണിന്റെ മനസ്സിൽ ആദ്യം വിരിഞ്ഞു വരുന്നത്...

ആർക്കിടെക്ട് എന്നല്ല മാന്ത്രികൻ എന്നു വിളിക്കണം; നാലര സെന്റിൽ രണ്ട് കാർപോർച്ചും നാല് കിടപ്പുമുറിയുമുള്ള വീട്

ടെക്നോപാർക്കിനടുത്തായി 4.8 സെന്റ് ആണ് ജയകൃഷ്ണനും ശിൽപയും വാങ്ങിയത്. രണ്ട് വശത്തും ചെറിയ റോഡുകൾ വരുന്ന പ്ലോട്ട്. വീട്ടുകാരുടെ ആഗ്രഹം പോലെ രണ്ട് കാറുകൾ പാർക്ക് ചെയ്യുക എന്നതായിരുന്നു ആർക്കിടെക്ട് രോഹിത്ത് നേരിട്ട വെല്ലുവിളി. പോർച്ചിന് മുകളിലായി കാന്റിലിവർ...

പൊളിഞ്ഞു തൂങ്ങിയ ഭിത്തികൾ, ചിതൽപ്പുറ്റ് നിറഞ്ഞ മുറ്റം; ആ വീട് ഇപ്പോൾ ഇങ്ങനെയാണ്...

പൊളിഞ്ഞു തൂങ്ങിയ ഭിത്തികൾ, ഇടുങ്ങിയതും വെളിച്ചം കുറവുള്ളതുമായ മുറികൾ, ചിതൽപ്പുറ്റു നിറഞ്ഞ മുറ്റം... വീടിനെ പുതുക്കിയെടുക്കണമെന്ന് കരമനയിലുള്ള വിനോദിന് തോന്നാൻ നിരവധി കാരണങ്ങളുണ്ടായിരുന്നു. ‘ഗ്രാമം’ എന്ന പ്രദേശത്ത് തനിമ കളയാതെ പുതുക്കിയെടുത്ത...

ഇത്രയും ഭംഗിയുള്ള വീട് എന്തേ റേഡരികിൽ ആയില്ല? മാടപ്പള്ളിമറ്റം എന്ന പച്ചപ്പിനുള്ളിലെ വീടു കാണാം

നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് സ്വച്ഛമായ ഇടവഴിയോരത്ത് ഒരേക്കറിൽ നിറഞ്ഞുനിൽക്കുകയാണ് ‘മാടപ്പള്ളിമറ്റം’ എന്ന വീട്. ഒറ്റ നിലയിൽ 5500 ചതുരശ്രയടി വിസ്താരത്തിൽ ചുറ്റുമുള്ള റബർ തോട്ടങ്ങളിലേക്ക് അഭിമുഖമായാണീ സൗധം. സുന്ദരമായ ഈ വീടിന്റെ അഴക് പതിവിലും മടങ്ങ്...

വീട് പുതുക്കിപ്പണിയുമ്പോൾ എവിടേക്ക് മാറിത്താമസിക്കും എന്ന് ആശങ്ക; പരിഹാരം തെളിഞ്ഞത് 1.8 സെന്റിലെ വിസ്മയവീടിൽ

അരണാട്ടുകരയിലെ 52 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ റാഫിയും ഭാര്യ സഖിയും ചിന്തിച്ചതാണ് കഥയുടെ തുടക്കം. വീട്ടുകാരും അഞ്ചാറ് പട്ടിക്കുട്ടികളും വീട്ടുസാമാനങ്ങളുമായി എങ്ങോട്ടു മാറിത്താമസിക്കുമെന്ന ആലോചനയിലാണ് വീടിന്റെ പിൻഭാഗത്ത് ഒരു ചെറിയ വീട് പണിയുക എന്ന...

സിറ്റിക്കകത്ത് അഞ്ച് സെന്റ്; അതിൽ അടിപൊളി ഡിസൈനിൽ വീടൊരുക്കി കൂട്ടുകാർ

കൂട്ടുകാരനായ ഷിഷോബിനും ഭാര്യ നിമിഷയ്ക്കും കോഴിക്കോട് പന്തീരങ്കാവിൽ അഞ്ച് സെന്റിൽ ഉഗ്രനൊരു വീടൊരുക്കിയ ആവേശത്തിലാണ് അനു ആൻഡ് കുമാർ അസോഷ്യേറ്റ്സ്. അ‍ഞ്ച് സെന്റേ ഉള്ളൂവെങ്കിലും മുറ്റത്ത് മൂന്ന് കാർ വരെ പാർക്ക് ചെയ്യാം എന്നതാണ് ഒരു ഹൈലൈറ്റ്. പ്രത്യേകമായൊരു...

മൊത്തം മെറ്റീരിയലും സ്വന്തമായി വാങ്ങിക്കൊടുത്ത് പണിയിപ്പിച്ചു; ചെലവ് 25 ലക്ഷത്തിലൊതുങ്ങി

മലപ്പുറം വളാഞ്ചേരിയിലാണ് ഫസൽ നാലകത്തിന്റെ 2000 ചതുരശ്ര അടിയുള്ള പുതിയ വീട്. 10 സെന്റിലുള്ള വീടിന്റെ പ്ലാനും 3D യുമെല്ലാം ചെയ്തത് ആസിഫ് ആണ്. രണ്ടാമത്തെ പ്രാവശ്യം ചെയ്ത 3D ക്ലിക്ക് ആയി. അതുപോലെ തന്നെ വീട് പണിതുയർത്തി. മൊത്തം മെറ്റീരിയലും സ്വന്തമായി...

നിലത്ത് കടലാസ് വിരിച്ച് പൂന്തോട്ടം വരച്ചെടുത്തു ; പൂന്തോട്ടമുണ്ടായ ശേഷമാണ് വീട് പണിയാൻ തുടങ്ങിയത്...

ആദ്യം ഒരു പൂന്തോട്ടം ഉണ്ടാക്കുക. പിന്നെ, അതിനോട് ചേർന്ന് ഒരു വീടും. കേൾക്കുമ്പോൾ ഭ്രാന്തമായ ആശയം എന്നു തോന്നിയാലും അങ്ങനെയാണ് സുരേഷ്കുമാറും ഭാര്യ രാധയും വീടു പണിതത്. ആ യാത്രയിൽ കൂടെ നിന്നത് തിരുവനന്തപുരത്ത് നെസ്റ്റിയോൺ ഹോംസിലെ ഡിസൈനർ ഷേർഷായും. വീട്ടുകാർ...

വീട്ടിലെത്തുന്ന ഓരോരുത്തരുടെയും മനസിൽ ആ മാജിക് പതിയും: ബുക്കർ ജേതാവിന്റെ പ്രിയപ്പെട്ട ഇടം

ബുക്കർ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീ ‘ബാക്ക്‌വാട്ടേഴ്സ് വീടിന്റെ ശാന്തതയിൽ’ എന്ന് കയ്യൊപ്പു ചാർത്തിയ തന്റെ പുസ്തകമാണ് വീട്ടുടമസ്ഥ ഷെറി മർക്കോസിനു സമ്മാനിച്ചത്. ഇവിടെയെത്തുന്ന ഒാരോരുത്തരുെടയും മനസ്സിൽ അത്രമാത്രം സ്വാധീനം ചെലുത്തുന്ന രീതിയിലാണ് ആർക്കിടെക്ട്...

ബുക്കർ ജേതാവിന്റെ പ്രിയയിടം; കേരളത്തിന്റെ സ്വന്തം ബാക്ക്‌വാട്ടേഴ്സ് ഹോം

ബുക്കർ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീ ‘ബാക്ക്‌വാട്ടേഴ്സ് വീടിന്റെ ശാന്തതയിൽ’ എന്ന് കയ്യൊപ്പു ചാർത്തിയ തന്റെ പുസ്തകമാണ് വീട്ടുടമസ്ഥ ഷെറി മർക്കോസിനു സമ്മാനിച്ചത്. ഇവിടെയെത്തുന്ന ഒാരോരുത്തരുെടയും മനസ്സിൽ അത്രമാത്രം സ്വാധീനം ചെലുത്തുന്ന രീതിയിലാണ് ആർക്കിടെക്ട്...

‘ആർഭാടം എന്നെ അഭിരമിപ്പിക്കാറില്ല, വീടിന്റെ കാര്യത്തിൽ അതു മാത്രമായിരുന്നു ആഗ്രഹം’: രാജശ്രീ വാര്യറുടെ വീട്

ശരിക്കും പറഞ്ഞാൽ, ഞാൻ ഒരു ‘വീട് വ്യക്തി’യല്ല എന്നു തന്നെ പറയേണ്ടിവരും. ഇടങ്ങൾ എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. നൃത്തമാണ് എന്റെ പ്രണയം. അതുകൊണ്ടാവാം, കുടപ്പനക്കുന്നിൽ വീട് വയ്ക്കാമെന്ന തീരുമാനമുണ്ടായപ്പോഴും ആർക്കിടെക്ട് ഡോ. മനോജ് കിനിയോട്...

നൃത്തശാലയിൽ നിന്ന് വളർന്ന വീട്; പുതിയ വീടിനെക്കുറിച്ച് രാജശ്രീവാര്യർ

ശരിക്കും പറഞ്ഞാൽ, ഞാൻ ഒരു ‘വീട് വ്യക്തി’യല്ല എന്നു തന്നെ പറയേണ്ടിവരും. ഇടങ്ങൾ എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. നൃത്തമാണ് എന്റെ പ്രണയം. അതുകൊണ്ടാവാം, കുടപ്പനക്കുന്നിൽ വീട് വയ്ക്കാമെന്ന തീരുമാനമുണ്ടായപ്പോഴും ആർക്കിടെക്ട് ഡോ. മനോജ് കിനിയോട്...

യൂസഫലി ഹെലിപാഡിലെത്തി ഈ വീട് കാണാൻ; കാണാം കുടൽമന ഇല്ലത്തിന്റെ കാഴ്ചകൾ

ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി കോട്ടയത്ത് തന്റെ ഉദ്യോഗസ്ഥന്റെ ഗൃഹപ്രവേശത്തിന് ഹെലിപാഡിൽ വന്നിറങ്ങിയത് വാർത്തയായിരുന്നു. ആ വീടൊന്നു കാണാനാണ് പുതുപ്പള്ളിക്കടുത്ത് വെട്ടത്തുകവലയിലെ കുടൽമന ഇല്ലത്ത് എത്തിയത്. പാരമ്പര്യ ആചാരങ്ങളെ പുതിയ കാലത്തിലേക്ക് മനോഹരമായി...

എംസി റോഡരികിലെങ്കിലും ശാന്തമായ അന്തരീക്ഷം; പഴയ വീടിനു പകരം പുതിയതൊരുക്കി ഇലക്ട്രിക്കൽ എഞ്ചിനീയർ

എം സി റോഡരികിൽ കോട്ടയം ചിങ്ങവനത്താണ് നിതിൻ തന്റെ പഴയ വീട് മാറ്റി പുതിയ വീടൊരുക്കിയത്. മെയിൻ റോഡിന്റെ തൊട്ടടുത്ത്, എന്നാൽ ബഹളങ്ങളൊഴിഞ്ഞ സ്ഥലം, ആവശ്യത്തിനു സ്വകാര്യത, അത്യാവശ്യം പച്ചപ്പും. ഇത്ര സൗകര്യത്തിലുള്ള സ്ഥലത്തെ പഴയ വീടിന് സൗകര്യങ്ങൾ കുറവായപ്പോഴാണ്...

വീടുപണി നടത്തിയത് വാട്സ്‌ആപ് വഴി; ഇത് പ്രവാസിയുടെ മനമറിയുന്ന വീട്

മൂവാറ്റുപുഴയിൽ വെറുതെ കിടന്നിരുന്ന റബർ തോട്ടത്തിലാണ് പ്രവാസികളായ ഷിജുവും ഷബ്നയും വീടു വയ്ക്കാൻ തീരുമാനിച്ചത്. സഹോദരി നീനു ഇബ്രാഹിമും ഭർത്താവ് റാസി റസാഖും ഉള്ളപ്പോൾ വീടുപണിയുടെ കാര്യം ഒാകെ. അങ്ങനെ വീട്ടുകാരും ആർക്കിടെക്ടും ഖത്തറിലിരുന്ന് വാട്സ്‌ആപ് വഴി പണിത...

അനിയന്മാരെപ്പോലെ നിന്നു, ‘അനുഗ്രഹ’ പ്രതീക്ഷിച്ചതിലും നന്നായി

തിരുവനന്തപുരം കൈമനത്ത് അനൂപിന്റെയും രാധികയുടെയും 2000 സ്ക്വയർഫീറ്റ് വീട് പണിതിരിക്കുന്നത് മണ്ണെടുത്ത 10 സെന്റിലാണ്. മുൻവശത്താണെങ്കിൽ നല്ലകാറ്റു ലഭിക്കുന്ന വയലും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ദീപുവും ശരത്തും വീട് ഡിസൈൻ ചെയ്തത്. വീതി കുറഞ്ഞ പ്ലോട്ടും...

തടിയുടെയും ഗ്ലാസിന്റെയും ക്ലാസ് കോംബിനേഷൻ. എന്തു ഭംഗിയാണീ ഇന്റീരിയറിന്

പ്രൗഢവും അതേസമയം വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ ഇന്റീരിയർ’. ആലുവ അശോകപുരത്ത് ഡോക്ടർ ദമ്പതികളായ ജെയിംസ് ആന്റണിയുടെയും മറിയയുടെയും വില്ല ഇന്റീരിയർ ചെയ്യുമ്പോൾ ആർക്കിടെക്ട് ക്ലാരയുടെ ലക്ഷ്യമിതായിരുന്നു. വില്ലയുടെ പ്രധാന വാതിലൂടെ ഫോയറിൽ കടക്കുമ്പോൾ മുതൽ കാണാം...

നാല് ബെഡ്റൂം, 2650 സ്ക്വയർ ഫീറ്റ്... ഹൈടെക് അല്ല, അതിനുമപ്പുറമാണ് ഐവികോവ്

കൽപറ്റയിലെ അഫ്സറിന്റെ വീടിനെ ഹൈടെക് എന്നു മാത്രം വിളിച്ചാൽ പോരാ... ‘െഎവി കോവ്’ എന്ന പേരിലുമുണ്ട് കാര്യം കൽപറ്റ ടൗണിലെ 12 സെന്റിലാണ് അഫ്സറിന്റെ പുതിയ വീട്. വിദേശത്തുകണ്ട പല വീടുകളും ആശയങ്ങളും സോഫ്ട്‌വെയർ എൻജിനീയറായ അഫ്സറിന്റെ മനസ്സിൽ സ്വപ്നങ്ങളുണർത്തി....

ഹൈടെക് അല്ല അതിനുമപ്പുറമാണ് ഐവികോവ്

കൽപറ്റയിലെ അഫ്സറിന്റെ വീടിനെ ഹൈടെക് എന്നു മാത്രം വിളിച്ചാൽ പോരാ... ‘െഎവി കോവ്’ എന്ന പേരിലുമുണ്ട് കാര്യം കൽപറ്റ ടൗണിലെ 12 സെന്റിലാണ് അഫ്സറിന്റെ പുതിയ വീട്. വിദേശത്തുകണ്ട പല വീടുകളും ആശയങ്ങളും സോഫ്ട്‌വെയർ എൻജിനീയറായ അഫ്സറിന്റെ മനസ്സിൽ സ്വപ്നങ്ങളുണർത്തി....

പ്ലാനും ഡിസൈനും സ്വയം ചെയ്തു, 60 സെന്റുള്ള കുടുംബ പുരയിടത്തിൽ 5 ബെഡ്റൂം വീട്

നേരത്തെ കൺസ്ട്രക്‌ഷൻ രംഗത്തായിരുന്നതിനാൽ സ്വന്തം വീടിന്റെ കാര്യത്തിലും മറ്റൊരാളെ ശിവപ്രസാദിന് ആശ്രയിക്കേണ്ടി വന്നില്ല. പ്ലാനും ഡിസൈനുമൊക്കെ സ്വയം ചെയ്തു. ചേർത്തല തിരുനെല്ലൂരുള്ള വീട് തച്ചിന് ആളെ നിർത്തിയാണ് പണിതുയർത്തിയത്. പഴയ രീതിയിൽ വരാന്തയുള്ള വീട്...

സ്വന്തം പ്ലാനിൽ കണ്ണിന് സുഖം തരും വരാന്തയുള്ള വീട്

നേരത്തെ കൺസ്ട്രക്‌ഷൻ രംഗത്തായിരുന്നതിനാൽ സ്വന്തം വീടിന്റെ കാര്യത്തിലും മറ്റൊരാളെ ശിവപ്രസാദിന് ആശ്രയിക്കേണ്ടി വന്നില്ല. പ്ലാനും ഡിസൈനുമൊക്കെ സ്വയം ചെയ്തു. ചേർത്തല തിരുനെല്ലൂരുള്ള വീട് തച്ചിന് ആളെ നിർത്തിയാണ് പണിതുയർത്തിയത്. പഴയ രീതിയിൽ വരാന്തയുള്ള വീട്...

അഞ്ച് സെന്റിൽ 20 ലക്ഷത്തിന് ഒന്നാന്തരം വീട്; ഇതാണ് ജോവർ മഖാന്റെ പ്രത്യേകത......

മ‍ഞ്ചേരിക്കടുത്ത് ചെരണിയിൽ ജംഷീദിന്റെ വീട് ആരെയും ഒന്നു കൊതിപ്പിക്കും. ഏകദേശം 20 ലക്ഷം രൂപ ചെലവിൽ അഞ്ച് സെന്റിനകത്ത് ചെയ്തിരിക്കുന്ന 1400 ചതുരശ്രയടി വീടാണിത്. ബന്ധുക്കൾ ഒരുമിച്ചു വാങ്ങിയ പ്ലോട്ടിന്റെ ഒരു ഭാഗമാണ് ജംഷീദിന് അവകാശപ്പെട്ടത്. ജംഷീദിന്റെ സഹോദരൻ...

ഗാന്ധി മാർഗത്തിൽ ഡോ.കസ്തുർബയുടെ സബർമതി; ഏഴ് ലക്ഷത്തിന് പ്രകൃതിയോടിണങ്ങിയ വീട്

എല്ലാവരുടെയും ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ളത് ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹങ്ങൾക്ക് തികയില്ല’ എന്ന ഗാന്ധി വചനത്തിൽ ഉൗന്നിയാണ് വയനാട് വെള്ളമുണ്ട മംഗലശ്ശേരിയിലുള്ള ‘സബർമതി’ എന്ന അവധിക്കാല വീടിന്റെ നിർമാണം. ഇതാണ് പ്രഫ. കസ്തൂർബയുടെയും അഡ്വ. രാജന്റെയും 40...

അകത്തളങ്ങളിൽ വിസ്മയം ഒളിപ്പിച്ച വീട്, 4000 ചതുരശ്രയടിയിൽ നിഷാദ് ഹനീഫയുടെ ‘റൗസ’

ചാലക്കുടി ടൗണിൽ നിഷാദ് ഹനീഫയുടെ 4000 ചതുരശ്ര അടിയിലുള്ള 'റൗസ' എന്ന പുതിയ വീട് സ്വപ്നങ്ങളുടെ ഒരു പൂന്തോട്ടം തന്നെയാണ്. അറബിയിൽ റൗസ എന്ന വാക്കിന്റെ അർത്ഥവും അതുതന്നെയാണ് - പൂന്തോട്ടം. 16 സെന്റ് സ്ഥലത്ത് പരമാവധി പുറകിലേക്ക് ഇറക്കിയാണ് നിർമാണം. ബാംഗ്ലൂർ...

‘റൗസ’ എന്നാൽ സ്വപ്നങ്ങളുടെ പൂന്തോട്ടം

ചാലക്കുടി ടൗണിൽ നിഷാദ് ഹനീഫയുടെ 4000 ചതുരശ്ര അടിയിലുള്ള 'റൗസ' എന്ന പുതിയ വീട് സ്വപ്നങ്ങളുടെ ഒരു പൂന്തോട്ടം തന്നെയാണ്. അറബിയിൽ റൗസ എന്ന വാക്കിന്റെ അർത്ഥവും അതുതന്നെയാണ് - പൂന്തോട്ടം. 16 സെന്റ് സ്ഥലത്ത് പരമാവധി പുറകിലേക്ക് ഇറക്കിയാണ് നിർമാണം. ബാംഗ്ലൂർ...

രണ്ടു വശത്തും എലിവേഷൻ, പ്രകാശം കടത്തി വിടാൻ പർഗോളകൾ. വിശാലസുന്ദരം ഈ വീട്

തൃശൂർ കൊരട്ടിയിൽ ആറ് സെന്റിലാണ് സിന്റോ മാത്യുവിന്റെ പുതിയ വീട്. നാല് വർഷമായി വാങ്ങിച്ചിട്ടിരുന്ന പ്ലോട്ടിൽ അടുത്തിടെയാണ് വീട് പണിത് കയറിത്താമസിച്ചത്. കന്റെംപ്രറി ശൈലിയിലുള്ള വീട് വേണമെന്നാണ് സിന്റോയും കുടുംബവും ആഗ്രഹിച്ചത്. പ്രകാശം കടത്തിവിടുന്ന പർഗോളകൾ...

ബിൽഡറുടെ പ്ലാനിൽ ആരിഫിന്റെയും മുന്നിയുടെയും ആശയങ്ങൾ മിന്നിയപ്പോൾ കിട്ടിയ ഉഗ്രൻ വീട്

ആരിഫും മുന്നിയും ജോലി െചയ്യുന്നത് അബുദാബിയിലാണ്. ലോക്ഡൗണിൽ വർക് ഫ്രം ഹോം സമയത്ത് നാട്ടിൽ പണിത വീട് ഇനിയെങ്ങനെ വിട്ടുപോകുമെന്ന വിഷമമേയുള്ളൂ.. അത്രയ്ക്ക് സ്നേഹമാണ് വീടിനോടിപ്പോൾ. തൃശൂർ അമലനഗറിൽ കെടിഎസ് ഗാർഡനിലെ ഒരു പ്ലോട്ടാണ് അവർ സ്വന്തമാക്കിയത്. ആറര സെന്റിൽ...

ഇത് സിനിമയിൽ കാണുന്ന വരിക്കാശ്ശേരി മനയല്ല; പിന്നെയോ... സൈഫുള്ളയുടെ സ്വപ്നസാക്ഷാത്കാരം

ഡ്രൈവ്‌വേയിൽ ചുവന്ന ജീപ്പ്. വിശാലമായ പുരയിടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ‘വരിക്കാശ്ശേരി മന’ സിനിമയിൽ കണ്ടു പരിചയച്ചതല്ല എന്നതാണ് കൗതുകകരം. മലപ്പുറം അരിപ്രയിലുള്ള സൈഫുള്ളയ്ക്ക് വരിക്കാശ്ശേരി മനയോടുള്ള തീവ്ര ഇഷ്ടമാണ് സ്വന്തം വീടിനും അതേ ഡിസൈൻ കൊണ്ടുവരാൻ...

മണ്ണിന്റെ തേപ്പ് കാണാനും ചന്തം, ജീവിക്കാനും സുഖം. കാണാം മണാശ്ശേരിയിലെ വീടിനഴക്

റിട്ടയേർഡ് പൊലീസ് ഒാഫീസറായ സുബ്രഹ്മണ്യദാസൻ വീട് പണിതപ്പോൾ മണ്ണിന്റെ സുഖമൊന്നു പരീക്ഷിക്കാം എന്നു തീരുമാനിച്ചു. അതിനു കാരണമായത് എൻജിനീയർ മുഹമ്മദ് യാസീറിന്റെ ഉപദേശവും. റാംഡ് എർത്തും മഡ് ബ്ലോക്കും മഡ് പ്ലാസ്റ്ററിങ്ങുമൊക്കെ സുസ്ഥിരമായ രീതിയിൽ പരീക്ഷിക്കുന്ന...

കോൺക്രീറ്റിന് ഇത്ര ഭംഗിയോ... ചെരണിയിലെ ബജറ്റ് വീട് കൊതിപ്പിക്കും

മഞ്ചേരി ചെരണിയിലാണ് ജ്യേഷ്ഠൻ ജംഷീദ് ബാവയ്ക്കുവേണ്ടി ഷാനവാസ് ഇൗ വീട് ഡിസൈൻ ചെയ്തത്. ഇൗ സ്ഥലത്ത് ബന്ധുക്കളായ രണ്ടുപേരുടെ വീട് അപ്പുറത്തും ഇപ്പുറത്തും പ്ലാൻ ചെയ്തതിനാൽ ഇരട്ട വീട് എന്നർത്ഥമുള്ള ‘ജോർവാൻ മഖാൻ’ എന്ന ഉർദു പേരാണ് വീടിന് ഇട്ടിരിക്കുന്നത്. രണ്ടു...

ഇത് സിനിമയിൽ കാണുന്ന വരിക്കാശ്ശേരി മനയല്ല; പിന്നെയോ... സൈഫുള്ളയുടെ സ്വപ്നസാക്ഷാത്കാരം

ഡ്രൈവ്‌വേയിൽ ചുവന്ന ജീപ്പ്. വിശാലമായ പുരയിടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ‘വരിക്കാശ്ശേരി മന’ സിനിമയിൽ കണ്ടു പരിചയച്ചതല്ല എന്നതാണ് കൗതുകകരം. മലപ്പുറം അരിപ്രയിലുള്ള സൈഫുള്ളയ്ക്ക് വരിക്കാശ്ശേരി മനയോടുള്ള തീവ്ര ഇഷ്ടമാണ് സ്വന്തം വീടിനും അതേ ഡിസൈൻ കൊണ്ടുവരാൻ...

ബിൽഡറുടെ പ്ലാനിൽ ആരിഫിന്റെയും മുന്നിയുടെയും ആശയങ്ങൾ മിന്നിയപ്പോൾ കിട്ടിയ ഉഗ്രൻ വീട്

ആരിഫും മുന്നിയും ജോലി െചയ്യുന്നത് അബുദാബിയിലാണ്. ലോക്ഡൗണിൽ വർക് ഫ്രം ഹോം സമയത്ത് നാട്ടിൽ പണിത വീട് ഇനിയെങ്ങനെ വിട്ടുപോകുമെന്ന വിഷമമേയുള്ളൂ.. അത്രയ്ക്ക് സ്നേഹമാണ് വീടിനോടിപ്പോൾ. തൃശൂർ അമലനഗറിൽ കെടിഎസ് ഗാർഡനിലെ ഒരു പ്ലോട്ടാണ് അവർ സ്വന്തമാക്കിയത്. ആറര സെന്റിൽ...

സഹോദരി അയച്ച വീടിന്റെ ചിത്രം മനസ്സിൽ പതിഞ്ഞു. പിന്നെ സംഭവിച്ചത് ഇങ്ങനെ

വിദേശത്തുള്ള സഹോദരി അയച്ചു കൊടുത്ത ചിത്രത്തിലെ വീടാണ് ജോബിഷ് തന്റെ വീടിനും സ്വപ്നം കണ്ടത്. മാനന്തവാടിയിൽ പന്ത്രണ്ടര സെന്റ് പ്ലോട്ടായിരുന്നു കൈയിലുണ്ടായിരുന്നത്. മൂന്നു നാല് ആർക്കിടെക്ടുമാരെ സമീപിച്ചെങ്കിലും ജോബിഷിന് അനൂകൂലമായ രീതിയിൽ അവർ...

അന്ന് സ്വപ്നവീടിനെക്കുറിച്ച് ആവേശത്തോടെ പറഞ്ഞു, എന്തിന് മരണത്തിന്റെ പാളങ്ങളിലേക്ക് നടന്നു കയറി എന്ന ചോദ്യം ബാക്കി: കണ്ണീരോർമ

നിറമുള്ള ജീവിതങ്ങൾക്കിടയിലും വേദനയുടെയും നിരാശയുടേയും ഇരുട്ടു പടർന്നു കയറാൻ എത്രനേരം വേണം? സങ്കടങ്ങളെ ഇവിടെ ഉപേക്ഷിച്ച് മരണത്തിലേക്ക് നടന്നു കയറിയ എത്രയോ പേര്‍ ഈ നാടകീയത അടയാളപ്പെടുത്തുന്നു. പുറമേക്ക് ചിരിച്ചും കളിച്ചും സന്തോഷിച്ചും നടക്കുന്നവരുടെ മനസിൽ...

ഒാർതോഗണൽ ഡിസൈൻ അഥവാ ചതുരമാണ് ഈ വീടിന്റെ മെയിൻ...

ഈ വീട്ടിലെ ചതുരങ്ങൾ എണ്ണാമോ? ചോദ്യം ചോദിച്ചതിനു കാരണമുണ്ട്. നേർരേഖകളും ചതുരക്കളങ്ങളും വച്ചാണ് ആർക്കിടെക്ട് ടീം വീടിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ടു തന്നെ. യുഎഇയിൽ ജോലി ചെയ്യുന്ന സുനീർ കൊടുങ്ങല്ലൂരിലാണ് നാട്ടിലെ തന്റെ വീട് പണിതത്. 14 സെന്റിലെ...

മമ്മൂട്ടിയുടെ വീടിന് പൈലിങ് ചെയ്ത ആളെക്കൊണ്ട് തറ, കാണിപ്പയ്യൂരിന്റെ പ്ലാൻ: മുളന്തുരുത്തിയിലെ കൊളോണിയൽ വീട് കാണാം

മുളന്തുരുത്തി പൈനുങ്കൽ പാറയിലാണ് കിച്ചുകുര്യൻ പുതിയവീട് പണിതത്. 100 വർഷംപഴക്കമുള്ള തറവാടിന്റെ മുന്നിലാണ് പുതിയവീട്. മൊത്തം സ്ഥലം 25 സെൻ്റ്. പാടത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഭാഗ്യമുള്ള വീടാണിത്. ടെറസ് ഉൾപ്പെടെ 2350 സ്ക്വയർഫീറ്റാണ് വിസ്തീർണം.ചെരിവുള്ള...

മരങ്ങൾക്കിടയിലെ പ്രശാന്തി...

മൂന്നു വർഷം ഹാബിറ്റാറ്റ് വീടുകളെപ്പറ്റി പഠിച്ച ശേഷം സ്വന്തം വീടുപണിക്കിറങ്ങിയ വീട്ടുകാരൻ. ഹാബിറ്റാറ്റ് ചെയർമാനും പ്രശസ്ത ആർക്കിടെക്ടുമായ ജി. ശങ്കറിന്റെ പാത പിന്തുടരുന്ന എൻജിനീയർ. ഇവർ രണ്ടു പേരുടെയും പരസ്പര വിശ്വാസത്തിന്റെ ഫലമാണ് അഞ്ചലിലെ ‘പ്രശാന്തി’ എന്ന...

മമ്മൂട്ടിയുടെ വീടിന് പൈലിങ് ചെയ്ത ആളെക്കൊണ്ട് തറ, കാണിപ്പയ്യൂരിന്റെ പ്ലാൻ. മുളന്തുരുത്തിയിലെ കൊളോണിയൽ വീടിന്റെ വിശേഷങ്ങൾ അറിയാം

മുളന്തുരുത്തി പൈനുങ്കൽ പാറയിലാണ് കിച്ചുകുര്യൻ പുതിയവീട് പണിതത്. 100 വർഷംപഴക്കമുള്ള തറവാടിന്റെ മുന്നിലാണ് പുതിയവീട്. മൊത്തം സ്ഥലം 25 സെൻ്റ്.<br> <br> പാടത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഭാഗ്യമുള്ള വീടാണിത്. ടെറസ് ഉൾപ്പെടെ 2350 സ്ക്വയർഫീറ്റാണ്...

മലയാളം വന്ന വഴികളിലേക്ക് മിഴി തുറന്ന് കനകധാരാ മ്യൂസിയം കാലടിയിൽ

ഈ ഓണക്കാലത്ത് കേരളത്തിനു കിട്ടിയ ഉപഹാരമാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ക്യാംപസിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കനകധാരാ മ്യൂസിയം. മ്യൂസിയം ഡിസൈൻ ചെയ്യുകയെന്നാൽ കെട്ടിട രൂപകൽപന മാത്രമല്ലെന്ന് പറയുന്നു കനകധാരാ മ്യൂസിയത്തിൻ്റെ ആർക്കിടെക്ട് കൂടിയായ...

ദേശീയ തലത്തില്‍ മികച്ച വീടിനുള്ള അവാർഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുടയിലെ വീട്, പരമ്പരാഗതവും സമകാലിക ശൈലിയും ഉൾചേർത്ത ഡിസൈൻ

ആറാട്ടുപുഴയിലെസുനിലിനും രാഖിക്കുമായി സവിശേഷമായൊരു ആശയത്തിലാണ് ആർക്കിടെക്ട് ഇനേഷ് വീട് വിഭാവനം ചെയ്തത്: ‘ഉൽസവങ്ങളുടെ വീട്’. ദേശീയ തലത്തിൽ മികച്ച വീടിനുള്ള അവാർഡും നേടി. പ്രശസ്തമായ ആറാട്ടുപുഴ ക്ഷേത്രത്തിനടുത്താണ് വീട്. അവിടത്തെ പൂരത്തിന് കുടുംബാംഗങ്ങൾ...

പ്ലോട്ടിന് സമീപത്തെ ആൽമരം വീടിന്റെ ഡിസൈനിന് പ്രചോദനമായത് ഇങ്ങനെ, 2500 ചതുരശ്രയടിയില്‍ കുളിര് നിറച്ച് ‘തണൽ’

രത്തിനു കീഴെയുള്ള വീട് എന്ന് ഇതിനെ വിശേഷിപ്പിക്കാം. കാരണം, ഈ വീടിന്റെ ഡിസൈനിന് ഞങ്ങൾക്ക് പ്രചോദനമായത് പ്ലോട്ടിനു മുന്നിലുള്ള ഒരു വലിയ ആൽമരമാണ്. അതിന്റെ ഇലകൾക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്ന പ്രതീതി തന്നെയാണ് വീടിന്റെ ഡിസൈനിലേക്കും കൊണ്ടുവന്നത്. ആലുവ...

തട്ടിപ്പുകളിൽ മയങ്ങി സ്വന്തം വീട് കുളമാക്കരുത്; മലയാളികൾക്കു സാധാരണ പറ്റുന്ന അബദ്ധങ്ങൾ

സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരില്ല. പോക്കറ്റിനേക്കാൾ വലിയ സ്വപ്നങ്ങളാണ് നമ്മിൽ മിക്കവർക്കും. ലോൺ തരാൻ ബാങ്കുകൾ ക്യൂ നിൽക്കുമ്പോൾ പിന്നെ എന്തിന് കുറയ്ക്കണം എന്നതാണ് ചോദ്യം. എസ്റ്റിമേറ്റിനെ കാറ്റിൽ പറത്തിക്കൊണ്ടാണ് നിർമാണ സാമഗ്രികളുടെ വില...

അപ്പർ കുട്ടനാട്ടിലെ വീടിന് ആധുനിക മുഖം; മൂന്നു മുറിയിൽ നിന്ന് മുറ്റ് ലുക്കിലേക്ക്

അപ്പർ കുട്ടനാട്ടിൽ മിത്രക്കരിയിലുള്ള രഞ്ജിത് രവീന്ദ്രന്റേത് 400 ചതുരശ്രയടിയിൽ മൂന്നു മുറികളുള്ള വീടായിരുന്നു. ഒരു നീളൻ ഹാളിനെ മൂന്നായി മുറിച്ച പോലൊരു വീട്. ഇഷ്ടിക കൊണ്ട് പണിത വീടിന് തേയ്ക്കാത്ത മുഖം. നടുക്കൊരു വാതിൽ. ഇതാണ് വീടിന്റെ പഴയ രൂപം. കഴിഞ്ഞൂ, ആ...

രണ്ടു മുറി ചേർക്കാൻ ആഗ്രഹിച്ചു തുടങ്ങിയ പുതുക്കൽ; പാറേമ്പാടത്തെ ഈ വീടിന് ഗംഭീര മേക്ഓവർ

ഒറ്റനില വീട്ടിലെ രണ്ട് കിടപ്പുമുറികൾ പോരാതെ വന്നതുകൊണ്ടാണ് ഗൃഹനാഥനും റിട്ടയേർഡ് സീനിയർ ബാങ്ക് മാനേജരുമായ ബാബു രണ്ടു മുറികൾ കൂടി മുകളിൽ ചേർക്കാൻ ആഗ്രഹിച്ചത്. കുന്നംകുളം പാറേമ്പാടത്താണ് 25 വർഷത്തോളം പഴക്കമുള്ള വീട്. അഞ്ചു കിലോമീറ്റർ അപ്പുറത്ത്...

ചെറിയൊരു വീട്, അതും ചെറിയ ബജറ്റിൽ, ആറര ലക്ഷത്തിന് കണ്ടെയ്‌നർ വീട്

നാട്ടിൽ ചെറിയൊരു വീട്, അതും ചെറിയൊരു ബജറ്റിൽ.. ചെറിയ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളു ഇരിങ്ങാലക്കുടക്കാരൻ പ്രജിക്ക്. അതു സാധിച്ചെടുക്കാൻ വ്യത്യസ്തമായി ചിന്തിച്ചപ്പോൾ ഉടലെടുത്തതാണ് കണ്ടെയ്‌നർ വീട്. പ്രജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ കട്ടയ്ക്ക് പിന്തുണ...

പെൻഷൻ മുടങ്ങിയാലും തേനീച്ച വളർത്തി ഉപജീവന മാർഗം കണ്ടെത്താം; KSRTC മുൻജീവനക്കാരന്റെ വിജയകഥ, World Honey Bee Day Special

കഴിഞ്ഞ 35 വർഷമായി തിരുവനന്തപുരം നെടുമങ്ങാടുള്ള രാധാകൃഷ്ണൻ നായർ തേനീച്ചക്കൃഷി തുടങ്ങിയിട്ട്. കൗതുകമായി തുടങ്ങി പിന്നെ ഉപജീവന മാർഗമാക്കിയ അനുഭവമാണ് രാധാകൃഷ്ണൻ നായർക്ക് പറയാനുളളത്. കുട്ടിക്കാലത്ത് ബന്ധു വീടുകളിൽ പോവുമ്പോൾ കണ്ട തേനീച്ചപ്പെട്ടികൾ മനസ്സിൽ...

മെഷീൻ കടമെടുത്ത് അഞ്ചു ദിവസത്തിനുള്ളിൽ വീട് പണിയാം; ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻ്റഡ് വീട് നിർമാണം കാണാം

കെട്ടിടം പണിയുക എന്നാൽ ഇനി കെട്ടിടം 'പ്രിൻ്റ് ' ചെയ്യുക എന്നു പറയുന്ന നാളുകൾ വിദൂരത്തല്ല. 3D കോൺക്രീറ്റ് പ്രിൻ്റിങ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി നിർമിച്ച വീട് ചെന്നൈ ഐഐടി ക്യാംപസിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു....

ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് പോണമെങ്കിൽ ഓട്ടോ പിടിക്കണം; കണ്ണൂരിലെ എസ് കെ വില്ലയുടെ ഗംഭീര ഇൻ്റീരിയർ വിശേഷങ്ങൾ

38 സെൻ്റിൽ ചതുരക്കളങ്ങൾ പോലെ കാണപ്പെടുന്ന വീട് ഷാമിലയുടെയും അബ്ദുൾ ഖാദറിൻ്റെയുമാണ്. ഓരോ പ്രോജക്ടും അടിമുടി വൈവിധ്യത്തിൽ ഒരുക്കുന്ന ആർക്കിടെക്ട് ആസിഫ് അലിയാണ് ഈ ഡിസൈനിൻ്റെ സ്രഷ്ടാവ്. പ്രധാന നിരത്തിൽ നിന്ന് 20 മീറ്റർ അകത്തോട്ട് മാറിയാണ് വീടിരിക്കുന്നത്....

രണ്ടു പെൺകുട്ടികൾ മനസ്സു വച്ചപ്പോൾ ലോകം കുറേക്കൂടി മനോഹരമായി; നാരായണേട്ടന്റെ ചായക്കട വൈറൽ ആയി

കോഴിക്കോട് കാരാപ്പറമ്പിൽ ഫാത്തിമാ മാതാ പള്ളിക്കു സമീപമുള്ള നാരായണേട്ടൻ്റെ ചായക്കട പണ്ടേ പ്രസിദ്ധമാണ്. ചായയും കടികളും സൂപ്പർ ടേസ്റ്റ്. നെയ്‌റയും അന്നയും ഇന്ന് അതിനെ നാടാകെ പാട്ടാക്കി. വെൽഡൺ, ഗേൾസ്! അർബൻ പ്ലാനിങ് പഠിച്ച അന്ന മറിയം ലൂക്കോസും ആർക്കിടെക്ചറിൽ പി...

ജാതിക്കാത്തോട്ടത്തിലെ വീടിന് ഇജ്ജാതി ഒരു നോട്ടം നോക്കാതിരിക്കുന്നതെങ്ങനെ...കൊളോണിയൽ സ്റ്റെയിലിൽ 2400 സ്ക്വയർഫീറ്റിൽ ഒറ്റ നില വീട്

മൂവാറ്റുപുഴയ്ക്കടുത്ത് വാളകത്ത് പ്രസാദിന്റെ വീട് കണ്ടാൽ ഒന്നു നോക്കാതിരിക്കാനാവില്ലാട്ടോ. ഒന്നാമത്, കണ്ണിൽ കുത്തുന്ന നിറങ്ങളില്ല. സൗമ്യം, സുന്ദരം. എത്ര നേരം വേണമെങ്കിലും ഇജ്ജാതി നോട്ടം നോക്കിയങ്ങിനെ നിൽക്കും.40 സെന്റ് ജാതിക്കാത്തോട്ടം ഇത്തിരി താഴ്ന്നു...

ആലപ്പുഴയിൽ സ്വീഡിഷ് മോഡലിൽ മലയാളി വീട്, വീട്ടമ്മ ഡിസൈനറായപ്പോൾ സംഭവിച്ചത്: മൂന്നര സെന്റിൽ മൊഞ്ചുള്ള ദുവ

ഏഴു സംസ്ഥാനങ്ങൾ ചുറ്റിയടിച്ച് വന്നിട്ടേയുള്ളൂ സിയാനയും ഭർത്താവും മൂന്നു വയസ്സുകാരി മകളും. വനിത വീടിൽ നിന്ന് ഫോൺ വന്നപ്പോൾ വീടിനെപ്പറ്റി പറയാൻ സിയാനക്ക് ആവേശം മാത്രം. കാരണമുണ്ട്. എംസിഎ പഠിച്ച സിയാന തന്നെയാണ് വീടിന്റെ ഡിസൈനർ. മൂന്നര സെന്റാണ് വീട്...

‘അകത്തളത്തിൽ അനുഭവിച്ചറിയാം എന്റെ സഖാവിന്റെ സാന്നിദ്ധ്യം’: മകൻ കൃഷ്ണകുമാറിന്റെ ഫ്ലാറ്റിലെത്തിയ ശാരദ ടീച്ചർ കണ്ടത്

ശാരദാംബരം എന്നു പേരിട്ട ഫ്ലാറ്റിന്റെ വാതിൽ തുറക്കുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആയിരക്കണക്കിന് അണികളുടെ ആവേശമായി പ്രസംഗിക്കുന്ന സഖാവ് നായനാരുടെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം. ഒരു നിമിഷം ആരുമൊന്നു നോക്കി നിന്നു പോകും.നായനാരുടെ മകനും...

100 വർഷം പഴക്കമുള്ള വീടിന്റെ പുതിയ രൂപവും ഉപയോഗവും ഞെട്ടിക്കും, കാലഹരണപ്പെട്ട കെട്ടിടങ്ങൾക്ക് പുതു ജീവൻ നൽകുന്നത് ഇങ്ങനെ

കർണാടകടയിലെ ബസവൻഗുഡി എന്ന സ്ഥലത്തിനു പോലുമുണ്ട് ഒരു ചരിത്രം. 1920 കളിൽ ആളുകൾ തിങ്ങിനിറഞ്ഞു പാർത്തിരുന്ന മൈസൂർ രാജ്യത്ത് പ്ലേഗ് പടർന്നുപിടിച്ചപ്പോഴാണ് ബസവൻഗുഡി എന്ന സ്ഥലം കൂടുതൽ വാസയോഗ്യമാക്കാൻ രാജാവ് തീരുമാനിച്ചതത്രേ. ഒരു പക്ഷേ, കോവിഡിന്റെ പശ്ചാത്തലത്തിൽ...

വാടാനപ്പള്ളിയിലെ മുപ്പതു വർഷം പ്രായമായ വീടിന് മുപ്പത്തഞ്ച് ലക്ഷത്തിന്റെ പുത്തൻ ലുക്ക്

മുപ്പതു വര്‍ഷം പഴക്കം ഉള്ള വീടൊന്നു മോടിപിടിച്ചപ്പോൾ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല !! അബുദാബി പെട്രോളിയം കമ്പനിയിലെ മെക്കാനിക്കൽ എഞ്ചിനീയർ ആയ സുധീർ ഡിസൈനർ ആയ സുനീബിനോട് ഫോൺ വിളിച്ചു ചോദിച്ചു: ‘‘ഭായ് എന്റെ വീട് മുപ്പതു വര്‍ഷം പഴക്കം ഉണ്ട്, വീടിന്റെ പഴയ...

പഴക്കം കൂടുന്തോറും വില കൂടുതലാണ് ലണ്ടനിലെ വീടുകൾക്ക്; അങ്ങനെയൊരു വീട് സ്വന്തമാക്കി മലയാളി കുടുംബം

പഴക്കം കൂടുന്തോറും വില കൂടുതലാണ് ലണ്ടനിലെ വീടുകൾക്ക്. അങ്ങനെയൊരു വീട് സ്വന്തമാക്കി മലയാളി കുടുംബം. ലണ്ടനിൽ നിന്ന് ഫൗസാൻ അലി പറയുന്നു. ലണ്ടനിൽ വന്നിട്ട് 20 വർഷം ആയെങ്കിലും ഒരു വർഷമേ ആയിട്ടുള്ളു ഞങ്ങൾ പുതിയ വീട് വാങ്ങിച്ചിട്ട്. 1930 കളിലെ ഒരു...

‘അയൽക്കാരന്റെ വീടല്ല, പൂന്തോട്ടമാണ് കടം എടുക്കേണ്ടത്’ കാറ്റും സൂര്യനും വിരുന്നെത്തുന്ന ‘രാധിക വില്ല’

ആർക്കിടെക്ട് ദമ്പതികളായ രാജീവ് കാത്പാലിയയും ഭാര്യ രാധികയും പ്രകൃതിസ്നേഹികളും നഗരത്തിന്റെ തിരക്കിൽ നിന്നും വീർപ്പുമുട്ടലിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ‘രാധിക വില്ല’ എന്ന അവരുടെ ഭവനം പടിഞ്ഞാറൻ അഹമ്മദാബാദിലുള്ള ഒരു ഹൗസിങ് സൊസൈറ്റിയിലാണ്...

മണ്ണിനെ സ്നേഹിക്കുന്ന ആർക്കും ഈ വീട് ഇഷ്ടപ്പെടും.. നാട്ടിൻപുറത്തെ നന്മകളാൽ സമൃദ്ധം... ക്യാമറാമാൻ സുരാജിന്റെ പുതിയ വീട്

ലസാഗു സിനിമ ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിമുകൾക്ക് ക്യാമറ ചെയ്ത സുരാജിന്റെ മലപ്പുറം ചെമ്പ്രശ്ശേരിയിലെ വീട് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പകരുന്ന കാഴ്ചയാണ്. വെട്ടുകല്ലും മണ്ണിന്റെ പടവുകളും തേപ്പുമൊക്കെ ഇൗ വീടിന്റെ പ്രത്യേകതകളാണ്. ചൂട് കുറയ്ക്കണം എന്ന...

വ്യത്യസ്തമായൊരു വീ‌ടാണ് ബാലന്റേത്... ബെംഗളൂരുവിൽ നിന്ന് പാനൂരിലേക്ക് പറിച്ചു നട്ട പോലെ...

ബെംഗളൂരുവിൽ താമസിക്കുന്ന ബാലന് അവിടെ കാണുന്ന പോലൊരു ബോക്സ് ടൈപ് ഡിസൈൻ വീടായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. അതു മനസ്സിലാക്കിയാണ് ഡിസൈനറായ ലിജീഷ് തലശ്ശേരി പാനൂരിനടുത്ത് വടക്കേ പൊയ്‌ലൂരിൽ ബാലന്റെ വീടിന് ഡിസൈൻ വരച്ചത്. നിറയെ ബോക്സ് ഡിസൈൻ ഉള്ള വീടിന്...

ലക്ഷ്വറി ഫീൽ നൽകുന്ന അകത്തളം, പച്ചപുതച്ച മുറ്റവും ഇരിപ്പിടവും, മറുനാടൻ സ്റ്റെയിലില്‍ നാട്ടിലെ വീട്

ഇരിങ്ങാലക്കുട സ്വദേശി ബിജു, തറവാട് വീടിരുന്ന 33 സെന്റിൽ പുതിയ വീട് പണിയാനൊരുങ്ങിയപ്പോൾ നാട്ടിലെ നിരവധി വീടുകൾ പോയിക്കണ്ടു. അതിൽ ഒരു വീടിൽ മനസ്സുടക്കി. അതിന്റെ ആർക്കിടെക്ട് എം.എം.ജോസിന്റെ കൈയിൽ തന്റെ സ്വപ്നം ഏൽപിച്ചു. അതുപോലൊരു വീടാണ് ഉദ്ദേശിച്ചതെങ്കിലും...

വീടിന്റെ മുന്‍വശത്ത് ഗെയിറ്റ് പാടില്ല, പുൽത്തകിടി ഒരുക്കി പരിപാലിച്ചാൽ പൈസ കിട്ടും! ന്യൂസിലൻഡിലെ വീട് വിശേഷങ്ങളുമായി മലയാളി ദമ്പതികൾ

ന്യൂസീലൻഡിലെ ശാന്തസുന്ദരമായ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ തങ്ങളുടെ വീടിന്റെ വിശേഷങ്ങളുമായി അപ്പുവും ടെസ്സയും പറഞ്ഞു തുടങ്ങി. ‘‘വിശ്വസിക്കാനേ പറ്റില്ല! ആറ് മണിക്കു തന്നെ ഇവിടെ കടകൾ അടയ്ക്കും, ഡിന്നറും കഴിഞ്ഞ് എട്ടു മണിയാവുമ്പോഴേ ഇവിടത്തുകാർ ഉറങ്ങിക്കഴിയും....

ലൈറ്റും ഫാനും തനിയെ കറങ്ങിയാലും പേടിക്കേണ്ട; ദൂരെയിരിക്കുന്ന വീട്ടുകാരൻ എല്ലാം കാണുന്നുണ്ട്. അറിയാം ‘ബ്രീത്തിങ് വില്ല’യിലെ വിശേഷങ്ങൾ

തിരുവനന്തപുരത്ത് കമലേശ്വരത്തുണ്ടായിരുന്ന പഴയ വീട് ഒരുകാലത്ത് തിരിച്ചുവന്നാലും തന്റെ പൂർവകാലം ഒാർത്തെടുക്കാൻ വഴിയില്ല. അതുപോലെയുള്ള മാറ്റങ്ങളാണ് ഇൗ മേക്ഓവറിൽ സംഭവിച്ചിരിക്കുന്നത്. മോഡേൺ രീതിയിലുള്ള എലിവേഷൻ വേണമെന്ന് വീട്ടുകാർ. പഴയ സ്ലോപ് റൂഫിനൊപ്പം...

ഉരുണ്ട കോണുകളുള്ള ത്രികോണാകൃതിയിൽ മേൽക്കൂര; വ്യത്യസ്തമാവുന്നു കോട്ടയം പള്ളത്തെ ഷൈജുവിന്റെ ‘ഗൗരീ നന്ദനം’...

ബിൽഡർ കൂടിയായ ഷൈജുവിന് സ്വന്തം വീടിന്റെ ഡിസൈൻ വരയ്ക്കാൻ വേറെ സഹായത്തിന്റെ ആവശ്യമില്ലായിരുന്നു. കോട്ടയം പള്ളത്ത് ആറേമുക്കാൽ സെന്റിലാണ് ഷൈജുവിന്റെ 2650 ചതുരശ്രയടിയുള്ള പുതിയ വീട്. അതിനു പുറമേ, ഒാപൻ ടെറസിലെ 400 ചതുരശ്രയടി ഹോം തിയറ്ററായും...

സ്നേഹമുള്ള സഹോദരർക്ക് ഒരു പോർച്ച് മതി; കുടുംബത്തിന്റെ കൂട്ടും ഇന്റീരിയറിന്റെ സൗന്ദര്യവും ബഷീറിന്റെ വീടിന്റെ ഭംഗി

പഴയ തറവാട് പൊളിച്ച് പുതിയതു പണിതപ്പോൾ തൊട്ടടുത്തുള്ള ജ്യേഷ്ഠന്റെയും മലപ്പുറം വെളുത്തൂരിലെ ബഷീറിന്റെയും വീടുകൾക്ക് ഒറ്റ പോർച്ച് മാത്രം. കുട്ടികൾക്ക് കൂട്ടുകൂടാൻ ഒരു മുറ്റം. പെട്ടെന്ന് ഒന്നു വിളിക്കേണ്ടിവരികയാണെങ്കിൽ എളുപ്പത്തിന് ബെഡ്റൂമുകൾ പോലും ഒരേ...

സാധാരണക്കാരന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്ത് ബജറ്റ് വേണം? ഉത്തരം എരുമപ്പെട്ടിയിലെ വിനോദിന്റെ വീട് പറയും...

വിനോദിന്റെ വീട് പണിതത് വിനോദ് തന്നെയാണ്. കാരണം കക്ഷി ഒരു ഡിസൈനർ കൂടിയാണ്. തൃശൂർ ജില്ലയിെല എരുമപ്പെട്ടിയിലാണ് വിനോദ് എട്ടേമുക്കാൽ സെന്റ് വാങ്ങിയത്. ലിവിങ്, ഡൈനിങ്, മൂന്ന് അറ്റാച്ഡ് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ എന്നിവയടങ്ങിയ 1530 ചതുരശ്രയടിയിലാണ്...

ഭീമന്റെ ആരോഗ്യത്തിന് കുന്തി തയ്യാറാക്കിയ അവിയൽ, മഹാബലി തിരുമനസിനുള്ള അട; ഉത്രാടനാളിലെ അടുക്കള പുരാണം

പ്രതിരോധം കരുത്താക്കി... ജാഗ്രത ജീവിത മന്ത്രമാക്കി മലയാളി ഓണം ആഘോഷിക്കുകയാണ്. കോവിഡ് ഭീതിക്കിടയിലും ഓണം പരിമിതികൾക്കുള്ളിൽ നിന്ന് മനസറിഞ്ഞ് ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സദ്യവട്ടങ്ങളും ആഘോഷങ്ങളും ഒരുക്കാനുള്ള ഉത്രാടപ്പാച്ചിലിൽ മലയാളി വീഴുമ്പോൾ...

ഹുരുഡീസ് ബ്ലോക്ക് കൊണ്ട് വീടു പണിതാലോ... ഈ വീട് കണ്ടാൽ ആർക്കും ഒരാഗ്രഹം തോന്നും!

ഒറ്റ നിലയിൽ 1500 ചതുരശ്രയടി വീടിനുള്ള പ്ലാൻ ആയിരുന്നു ചാവക്കാട്ടുള്ള ഈ വീടിന്. തറയും കഴിഞ്ഞപ്പോഴാണ് ഡിസൈനറായ ഹിദായത്തിന്റെ ഇടപെടൽ ഉണ്ടായത്. പ്ലാനിൽ മാറ്റങ്ങൾ വരുത്തി രണ്ട് ബെഡ് റൂം എന്നത് മൂന്ന് അറ്റാച്ച്ഡ് കിടപ്പുമുറിയാക്കി. വീടിന്റെ മുഴുനീളത്തിൽ...

പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കാൻ എന്തെല്ലാം രേഖകൾ വേണം... എത്ര ദിവസത്തിനുള്ളിൽ കണക്ഷൻ കിട്ടും; അറിയേണ്ടതെല്ലാം

പുതിയ വീട് പണിയുന്ന സമയത്ത് തന്നെ വൈദ്യുതി കണക്ഷൻ ആവശ്യമാണ്. ഇതിനായി അപേക്ഷിക്കാൻ രണ്ട് രേഖകൾ കൈവശം ഉണ്ടായാൽ മതി. തിരിച്ചറിയൽ കാർഡും ബിൽഡിങ് പെർമിറ്റും. ആധാർ, പാസ്പോർട്ട്, റേഷൻ കാർഡ്, പാൻകാർഡ് തുടങ്ങി എട്ട് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് മതിയാകും....

റസ്റ്ററന്റുകൾ എന്ന് ഇനി പഴയ പടിയാകും? മാറാം ക്ലൗഡ് കിച്ചനിലേക്ക്.. സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ സിനിമയിലെ ഫുഡ് സ്റ്റൈലിസ്റ്റ് സന്ധ്യ പറയുന്നു

<br> കോവിഡ് ഭീതിമൂലം ആളുകള്‍ റസ്റ്ററന്റില്‍ കയറുന്നത്തു കുറഞ്ഞു. പാഴ്‌സലുകളും കുറവ്. ജോലിക്കാര്‍ക്ക് ശമ്പളവും വാടകയും വൈദ്യുതബില്ലുമെല്ലാം കഴിയുമ്പോള്‍ ഉടമസ്ഥന്റെ നിരാശമാത്രം ബാക്കി. ജനജീവിതം പഴയ രീതിയിലാവാന്‍ എത്രനാളെടുക്കുമെന്ന് ഒരുപിടിയുമില്ല...

ക്വാറന്റിനിൽ പോയ ഭാര്യയ്ക്ക് സർപ്രൈസ്; തിരിച്ചു വന്നത് പുതിയ ലുക്കിലുള്ള വീട്ടിലേക്ക്

എറണാകുളം ജില്ലയിൽ മഞ്ഞപ്രയിലുള്ള അനൂപിന്റെ വീടാണ് കഥാനായകൻ. ചക്ക അനൂപ് എന്നു പറഞ്ഞാലേ അനൂപിനെ ആളുകൾ അറിയൂ. അടുത്ത സുഹൃത്തുക്കൾക്കാണെങ്കിൽ 'ചക്ക' യും. 12 വയസ്സിൽ പിതാവിനൊപ്പം തുടങ്ങിയ ചക്ക എക്സ്പോർട്ട് ആണ് കക്ഷിയുടെ ബിസിനസ്സ് എന്നതാണ് ഇതിനു പിറകിൽ. പിതാവ്...

വറ്റാത്ത കിണറിനെ സംരക്ഷിച്ച് പണിത നാലുകെട്ട്; ഗ്രാമീണ്യ സൗന്ദര്യവുമായ് ‘ത്രയീശം’

കോട്ടയം പാമ്പാടിയിലുള്ള ഹരിയും ഭാര്യ ലക്ഷ്മിയും തങ്ങൾ സ്വപ്നം കണ്ട പോലത്തെ തറവാട് വീട് തന്നെ കിട്ടിയ സന്തോഷത്തിലാണ്. മനസ്സിലെ ഐഡിയാസ് പറഞ്ഞപ്പോൾ കോൺട്രാക്ടറായ ചേട്ടനാണ് പ്ലാൻ വരച്ചത്. 1982 ൽ വരൾച്ച ഉണ്ടായപ്പോൾ അച്ഛന്റെ അനുവാദത്തോടെ കോളനിക്കാർ ഈ മുറ്റത്ത്...