ADVERTISEMENT

നടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി. മുംബൈ സ്വദേശിയായ അമൃത കല്യാൺപുർ ആണ് വധു. മേക്ക് അപ് ആർട്ടിസ്റ്റാണ് അമൃത.

hu-3

ഗുരുവായൂർ അമ്പലത്തിൽ ഇക്കഴിഞ്ഞ നവംബർ ആറിനായിരുന്നു വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

hu-2
ADVERTISEMENT

മുംബൈ പൊലീസ്, മായാനദി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് ഹരീഷ്. തനി ഒരുവൻ, ഭൈരവാ, പാണ്ഡ്യനാട് തുടങ്ങി തെന്നിന്ത്യൻ സൂപ്പർ ഹിറ്റുകളിലും ഹരീഷ് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

hu-1
ADVERTISEMENT
ADVERTISEMENT