ADVERTISEMENT

ധനുഷ്, നാഗാർജുന അക്കിനേനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ എത്തി. ‘കുബേര’ എന്നാണ് ചിത്രത്തിന്റെ പേര്.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദാണ്.

ADVERTISEMENT

രശ്മിക മന്ദാന നായികയായി എത്തുന്നു. ഛായാഗ്രഹണം: നികേത് ബൊമ്മി.

ADVERTISEMENT
ADVERTISEMENT