ADVERTISEMENT

നടി അക്ഷയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പുമായി നടി മഞ്ജു പത്രോസ്. ‘അമ്മേടെ മുത്തിന് ഇന്ന് പിറന്നാൾ ആണ്... നീ എന്റെ ജീവിതത്തിൽ വന്നതാണ് മഞ്ജുമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന്.. ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്.. നിനക്ക് ഉടുപ്പ് മേടിക്കുമ്പോ കമ്മൽ മേടിക്കുമ്പോ നിന്നെ കെട്ടിപ്പിടിക്കുമ്പോ നിനക്ക് ഉമ്മ തരുമ്പോ അമ്മക്ക് മനസിലാക്കാറുണ്ട് അമ്മക്ക് ഒരു മകൾ കൂടി ഉണ്ടെന്ന്.. അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ...’ എന്നാണ് അക്ഷയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നിരവധിയാളുകളാണ് പോസ്റ്റിനു താഴെ അക്ഷയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT