തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ബിഗ് ബോസ് താരം ദയ അച്ചു ഉന്നയിച്ച ആരോപണങ്ങൾ വ്യാജമെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നടിയും റേഡിയോ അവതാരകയുമായ ആർ.ജെ.അഞ്ജലി.
‘Deepa aunty
sorry ദയ അച്ചു
പ്രായമായെന്ന് അറിയാം
കാഴ്ചയ്ക്കു ബുദ്ധിമുട്ട് വരും. സ്വാഭാവികം
പക്ഷെ ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോയും വിഡിയോയും അനുവാദമില്ലാതെ എടുത്ത് അയാളെ വ്യക്തിപരമായി അധിക്ഷേപിക്കൻ ഉള്ള റൈറ്സ് നിങ്ങൾക്കുണ്ടോ? നിയമ നടപടികൾ നേരിടാൻ തയ്യാറാകു. It is evident from the content she has shared that the person making these false accusations does not share any physical resemblance or voice similarity with him.He have never contacted DayaAchu, nor have Used any inappropriate language towards her.
This malicious act is causing significant distress, leading to a loss of my peace of mind, insulting his family, and severely damaging reputation.
We should not support these defamatory and unlawful activities .
ഒന്നാമത്തെ കാര്യം ഈ 2 വീഡിയോയിലെ വ്യക്തികൾ ഒന്നല്ല.
ആദ്യം പറഞ്ഞ കാര്യം ഒന്നുകൂടെ പറയട്ടെ
ആദ്യ വീഡിയോയിലെ വ്യക്തിയുമായി എനിക്ക് യാതൊരു വിധ ബന്ധവുമില്ല. .
നാട്ടിൽ വർഷങ്ങൾക്ക് മുൻപ് ബാൻ ചെയ്ത ടിക് ടോക് അക്കൗണ്ട് ദുഫായിൽ ആയതുകൊണ്ടായിരിക്കും കുത്തി പോക്കാനുള്ള ധൈര്യം വന്നത്. .nattil അല്ല എന്ന അഹങ്കാരമായിരിക്കും നിരന്തരമായി പലരോടും തുടരുന്ന വ്യക്തിഹത്യകൾക്ക് ആധാരമല്ലേ.
വീഡിയോ പിൻവലിച്ചു അദ്ദേഹത്തിനോട് നേരിട്ട മാനസിക ബുദ്ധിമുട്ടിനു മാപ്പ് പറയണം.
സൈബർ അറ്റാക്ക് അത്ര രസമുള്ള പരിപാടി അല്ല
ആത്മഹത്യയിലേക്ക് ഒരു വ്യക്തികളെയും നയിക്കാതിരിക്കു ?
ജീവിക്കു ജീവിക്കാൻ അനുവദിക്കു’.– അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.