ADVERTISEMENT

ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ ട്രെയിലർ ശ്രദ്ധേയമാകുന്നു. നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് നായികമാർ.

അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും താരനിരയിലുണ്ട്. സന്തോഷ് തൃവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്.

ADVERTISEMENT

ഛായാഗ്രഹണം – പി. എം. ഉണ്ണികൃഷ്ണൻ. എഡിറ്റർ – ജോയൽ.

ADVERTISEMENT
ADVERTISEMENT