സ്റ്റൈലിഷ് ലുക്കിലുള്ള നടി ഭാമയുടെ പുത്തൻ വിഡിയോ ആരാധകർ ഏറ്റെടുക്കുന്നു. ദുബായിൽ നിന്നുള്ള വിഡിയോ ഇതിനോടകം വൈറലാണ്.
കുറച്ചു കാലമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
മോഡേൺ ലുക്കിലാണ് താരം വിഡിയോയിൽ. ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്തിരിക്കുന്നു.
അടുത്തിടെ താൻ സിംഗിൾ മദറാണെന്ന് താരം വെളിപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു.