ADVERTISEMENT

കുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത. ഉത്തർപ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തിൽ മുങ്ങി സ്നാനം ചെയ്യുന്നതിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

‘ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിന്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിന്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എന്റെ സംസ്കാരത്തെ മനസിലാക്കുന്നു’ എന്നാണ് ചിത്രങ്ങൾക്കൊപ്പം സംയുക്ത കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT