Wednesday 29 July 2020 12:11 PM IST : By സ്വന്തം ലേഖകൻ

ഇതൊന്നും ജീവിതത്തിന്റെ നാഴികക്കല്ലോ ലക്ഷ്യമോ അല്ല! നിലപാട് വ്യക്തമാക്കി അഹാന: വിഡിയോ

ahana-

മലയാളത്തിന്റെ പ്രിയനായികയാണ് അഹാന കൃഷ്ണ. തന്റെതായ നിലപാടുകളുമായി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെ അഹാന പങ്കുവയ്ക്കുന്ന വിഡിയോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, അഹാന ‘മനോരമ ആരോഗ്യ’ത്തിന് നൽകിയ പ്രത്യേക വിഡിയോ അഭിമുഖം വീണ്ടും ചർച്ചയാകുന്നു.

വിഡിയോ –