Tuesday 23 June 2020 11:24 AM IST : By സ്വന്തം ലേഖകൻ

‘പ്രായം കൂടും തോറും പക്വത കൂടും എന്നാണല്ലോ പ്രമാണം...എന്നിട്ടും നമ്മക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്’ ? സഹോദരന് പിറന്നാള്‍ ആശംസകൾ നേർന്ന് അനുശ്രീ

anusree

സഹോദരന് പിറന്നാള്‍ ആശംസകൾ നേർന്ന് നടി അനുശ്രീ. അനുശ്രീയുടെ ചേട്ടൻ അനൂബിന്റെ ജൻമദിനമാണ് ഇന്ന്.

‘പ്രായം കൂടുംതോറും പക്വത കൂടും എന്നാണല്ലോ പ്രമാണം...എന്നിട്ടും നമ്മക്കെന്താ ഒരു മാറ്റവും ഇല്ലാത്തത് ? ആ...ഇനി ഇപ്പൊ ഇങ്ങനെ അങ്ങു പോട്ടെ....So glad I’ve got you bro! Have a brilliant birthday!’.– ചേട്ടനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുശ്രീ ഫെയ്സ് ബുക്കിൽ കുറിച്ചു.