ADVERTISEMENT

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 42-ാം വിവാഹ വാര്‍ഷികം.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇരുവരുടെയും മനോഹരമായ ചിത്രം പങ്കുവച്ചാണ് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ആശംസ.

ADVERTISEMENT

സിനിമയ്ക്കൊപ്പം കുടുംബത്തിനും വലിയ പ്രാധാന്യം നൽകുന്നയാളാണ് മമ്മൂട്ടി. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സുപ്രധാന ഘടകം. പൊതുചടങ്ങുകൾക്കുൾപ്പടെ മമ്മൂക്കയ്ക്കൊപ്പം സുൽഫത്തും സജീവ സാന്നിധ്യമാണ്.1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT