ADVERTISEMENT

പതിനേഴാം വിവാഹവാർഷികം ആഘോഷമാക്കി നടി ഷീലു എബ്രഹാമും ഭർത്താവും നിർമാതാവുമായ എബ്രഹാമും. അബാം ഫിലിംസിന്റെ ഉടമയുമായാണ് എബ്രഹാം.

മക്കളായ ചെൽസിയ, നീൽ എന്നിവർക്കും അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം.

ADVERTISEMENT

വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT