ADVERTISEMENT

നടി ഭാമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാകുന്നു. ‘ask a man what a good woman is, and watch him describe a maid’ എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്മൈലികൾക്കൊപ്പം താരം കുറിച്ചത്.

മലയാളത്തിന്റെ പ്രിയനടിയാണ് ഭാമ. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം തുടർന്ന് മലയാളത്തിലും കന്നഡയിലുമടക്കം നിരവധി സിനിമകളിൽ നായികയായി.

ADVERTISEMENT

2020ൽ ആയിരുന്നു ഭാമയുടെ വിവാഹം. ചെന്നിത്തല സ്വദേശിയായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്. സമീപകാലത്ത് സിംഗിൾ മദറാണെന്ന് നടി തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENT
ADVERTISEMENT